Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തുറവൂര്‍ – അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 08:49 pm IST
inAlappuzha
അരൂര്‍ ഗവ: ആരോഗ്യ കേന്ദ്രത്തിന് മുന്‍വശം ദേശീയ പാതയില്‍ മറിഞ്ഞ വിറക് ലോറി

അരൂര്‍ ഗവ: ആരോഗ്യ കേന്ദ്രത്തിന് മുന്‍വശം ദേശീയ പാതയില്‍ മറിഞ്ഞ വിറക് ലോറി

അരൂര്‍: തുറവൂര്‍ – അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ തടിയുമായി പോയ ലോറി മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയ്‌ക്കായിരുന്നു അപകടം. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പനിയിലേക്ക് വിറകുമായി പോവുകയായിരുന്നു ലോറി. ആളപായമില്ല, അരൂര്‍ ഗവ.ആരോഗ്യ കേന്ദ്രത്തിന് മുന്‍ വശമാണ് അപകടം സംഭവിച്ചത്. വാഹനം ഇടതുവശത്തേക്ക് മറിഞ്ഞതിനാല്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചില്ല.

ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. റോഡിലാകെ കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ ഭാരവാഹനങ്ങള്‍ വീഴുന്നതും, മറിയുന്നതും പതിവായി. പലപ്പോഴും ഭാഗ്യത്തിനാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. ലോറികളും, കെഎസ്ആര്‍ടിസി ബസുകളും പല തവണ കുഴികളില്‍ വീണു. ഭാരവാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്നതിന് സമയമേറെ വേണ്ടി വരുന്നതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഒറ്റവരി പാതയില്‍ അനധികൃതമായ ഓവര്‍ടേക്കിങും പ്രശ്‌നം സൃഷ്ടിക്കുന്നു. മാത്രമല്ല ഗതാഗത നിയന്ത്രണത്തിനും ക്രമീകരണത്തിനും മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

അറ്റകുറ്റപ്പണികള്‍ പോലും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍മാണ കമ്പനി തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്താന്‍ പോലും തയ്യാറായിട്ടില്ല. റോഡിലെ കുഴികളില്‍ ചെറിയ മെറ്റിലില്‍ സിമന്റ് ചേര്‍ത്ത് മിശ്രിതമാക്കി റോഡില്‍ വിതറുകയാണ് ചെയ്തത്. ഇത് പെട്ടന്ന് തന്നെ വീണ്ടും പൊട്ടിപ്പൊളിയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍, പൊടി ഉയരുന്നത് യാത്രികര്‍ക്ക് ഇരട്ടിദുരിതമാണ്. വാഹനങ്ങള്‍ ദേശീയപാതയില്‍ തകരാറിലാകുന്നതും പതിവാണ്.

യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാ ന്‍ ഹൈക്കോടതി വരെ വിഷയത്തില്‍ ഇടപെട്ടിട്ടും അധികൃതര്‍ കാര്യക്ഷമമായി പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് പരാതി. അരൂര്‍ – തുറവൂര്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കളക്ടര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആകാശപ്പാത നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ് ഹൈക്കോടതിയി ല്‍ സമ്മതിച്ചിരുന്നു.

Tags: Thuravoor-Arur highwayAccidents
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: വൈദ്യുത ദീപാലങ്കാരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

Kerala

മദ്യപിച്ച് കാര്‍ ഓടിച്ച് രണ്ട് അപകടങ്ങളുണ്ടാക്കി, പൊലീസ് ഇന്‍സ്‌പെക്ടര്‍ നിജാം കസ്റ്റഡിയില്‍

India

അരക്ഷിതം നമ്മുടെ നിരത്തുകള്‍, ഓരോ മൂന്ന് മിനിറ്റിലും ഒരാള്‍ വീതം റോഡപകടങ്ങളില്‍ മരിക്കുന്നു

Kerala

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ നല്ലപങ്കും ഓഫീസിലിരുപ്പാണ്, പിന്നെങ്ങിനെ റോഡപകടങ്ങള്‍ കുറയും!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.