Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അറ്റ്‌ലാന്റയില്‍ ബംഗ്ലാദേശിലെ ഹിന്ദു പീഡിതര്‍ക്കായി ഹിന്ദു സമൂഹത്തിന്റെ സമാധാന മാര്‍ച്ചും പ്രതിഷേധ യോഗവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 08:44 pm IST
inWorld

അറ്റ്‌ലാന്റ : ബംഗ്ലാദേശിലെ പീഡിതരായ ഹിന്ദുക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമേരിക്കയിലെ അറ്റ്‌ലാന്റ ഹിന്ദു സമൂഹം സംഘടിപ്പിച്ച സമാധാന മാര്‍ച്ചും പ്രതിഷേധ യോഗവും ഒരു ചെറിയ ഒത്തുചേരലില്‍ നിന്നു മഹാപ്രവാഹമായി മാറി. 8 വയസ്സുകാരനായ ഋഷി മുതല്‍ 88 വയസ്സുള്ള ശംഭുജി വരെ ഒത്തുചേര്‍ന്നത് അവിടത്തെ ഹിന്ദുക്കളുടെ സംയുക്ത പിന്തുണയോടെയായിരുന്നു. ബംഗ്ലാദേശിലെ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കളെക്കുറിച്ചുള്ള വിഷാദവും അതിനെതിരെ ശക്തമായ നിലപാടും മാര്‍ച്ചില്‍ പ്രകടമായി.

വൈകുന്നേരം ആരംഭിച്ച സമാധാന വിപ്ലവം യുഎസ് കോണ്‍ഗ്രസുകാരന്‍ ഷോണ്‍ സ്റ്റില്‍സിന്റെ അഭിസംബോധനയോടെയാണ് ആരംഭിച്ചത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ യു.എസ് സര്‍ക്കാരിനോട് ഇടപെടണമെന്ന ഹിന്ദു സമൂഹത്തിന്റെ ആവലാതികള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കി. ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തെ അറ്റ്‌ലാന്റയിലെ പ്രാദേശിക പ്രതിനിധി ഷൈഖ് റഹ്മാനും അനുകൂലിച്ചു, ബംഗ്ലാദേശ് സര്‍ക്കാരിനോട് ആക്രമണക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും ഉറപ്പു നല്‍കി.

പ്രതിഷേധക്കാര്‍ ഭീമന്‍ ബാനറുകളും പ്ലക്കാര്‍ഡുകളും, അമേരിക്കന്‍, ഇന്ത്യന്‍ പതാകകളും പ്രദര്‍ശിപ്പിച്ചു, ‘ഹിന്ദു ജീവന്‍ പ്രധാനമാണ്’, ‘ഞങ്ങള്‍ക്ക് നീതി വേണം’, ‘ഐക്യരാഷ്‌ട്രസഭ ഉണരട്ടെ’, ‘ജാഗോ ജാഗോ, ഹിന്ദു ജാഗോ’ എന്നപോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

ധിരു ഷാ, അമിതാഭ് ശര്‍മ്മ, രാജീവ് മേനോന്‍ എന്നിവര്‍ അറ്റ്‌ലാന്റയിലെ ഹിന്ദു സമൂഹത്തെ നയിച്ചു.

 

Tags: Hindu Community of AtlantaHindus of Bangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.