Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വനിതാഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിട്ട് കല്‍ക്കത്ത ഹൈക്കോടതി; മമതയ്‌ക്ക് കുരുക്കാകും

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് കല്‍ക്കത്ത ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 06:37 pm IST
inIndia

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സർക്കാർ നടത്തുന്ന ആർ ജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് കല്‍ക്കത്ത ഹൈക്കോടതി. കേസില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചകള്‍ ഉണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കേസില്‍ കാര്യമായ വഴിത്തിരിവുണ്ടാക്കാന്‍ ബംഗാള്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണച്ചുമതല സിബിഐയ്‌ക്ക് വിടുന്നതെന്ന് ഹൈക്കോടതി വിശദമാക്കി. ഇക്കാര്യത്തില്‍ മമത സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയമാണ് സംഭവത്തിന് പിന്നിലെ കുറ്റവാളികളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം തണുപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു മമത ബാനര്‍ജിയുടെ പൊലീസ്. ആരെയോ രക്ഷിക്കാന്‍ എന്ന ചിന്തയുണ്ടാക്കുന്ന രീതിയിലായിരുന്നു മമത ബാനര്‍ജിയുടെ പെരുമാറ്റം.ഈ സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ ബംഗാളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ട്രെയിനിയായ വനിതാഡോക്ടറുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കല്‍ക്കത്ത ഹൈക്കോടതിയുടെ വിധി.

പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്‌ടറെ മർദിച്ചു. മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ തുളച്ച് കയറിയിട്ടുണ്ട്. രണ്ടു കണ്ണിലും വായിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലിയ തോതിൽ രക്തസ്രാവമുണ്ടായി.

ദേശീയ വനിതാ കമ്മീഷന്‍ എത്തി

ദേശീയ വനിതാ കമ്മീഷന്റെ (എൻസിഡബ്ല്യു) രണ്ടംഗ സംഘം ചൊവ്വാഴ്ച രാവിലെ സർക്കാർ നടത്തുന്ന ആർ ജി കാർ മെഡിക്കൽ കോളജ് ആൻഡ് ആശുപത്രി സന്ദർശിച്ചു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സെമിനാർ ഹാളിലേക്കാണ് ഇവർ പോയത്. ഡെലീന ഖോങ്‌ഡൂപ്പിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം നഗരത്തിലെത്തി കൊൽക്കത്ത പോലീസ് ആസ്ഥാനമായ ലാൽബസാറിലെ അന്വേഷണ ഉദ്യോഗസ്ഥരെ കാണാൻ പോയി. മാതാപിതാക്കളെ കാണാൻ ഇരയുടെ പാനിഹാട്ടിയിലെ വസതിയിലേക്ക് പോകും.

വില്ലനായ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ രക്ഷിയ്‌ക്കാന്‍ മമത ശ്രമിക്കുന്നതെന്തിന്?

ഡോക്ടറുടെ മരണം ആത്മഹത്യയാക്കാനായിരുന്നു ആര്‍ജി കര്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ ശ്രമം.പിന്നീട് സംഭവം ക്രൂരമായ ബലാത്സംഗമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഡോ. സന്ദീപ്‍ ഘോഷിന്റെ രാജിയ്‌ക്കായി മുറവിളി ഉയര്‍ന്നു. സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചെങ്കിലും പിന്നീട് നാഷണല്‍ മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി മമത സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം വ്യാപകമായി. എന്തിനാണ് ഡോ. സന്ദീപ് ഘോഷിനെ മമത സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

Tags: BengalHorror #KolkataDoctorDeathCBIKolkataCalcutta High CourtMamata banarjeeCalcuttahighcourtMamataBanerjeeNirbhaya2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.