Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓഹരി വിപണി തകര്‍ക്കാനും രാജ്യത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കാനും ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 13, 2024, 12:02 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഓഹരി വിപണി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് വലിയ റിസ്‌കാണെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണം ഈ നീക്കം ശരിവയ്‌ക്കുന്നു. ഓഹരി വിപണി തകര്‍ക്കാനും രാജ്യത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കാനുമാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യമെന്ന് ബിജെപി ദേശീയ നേതൃത്വം കുറ്റപ്പെടുത്തി. ഓഹരി വിപണിയെയും സെബിയെയും ലക്ഷ്യമിട്ടു രംഗത്തെത്തിയ ഹിന്‍ഡന്‍ബര്‍ഗിനു പിന്നില്‍ ജോര്‍ജ് സോറസാണെന്നും ബിജെപി ആരോപിച്ചു.

സാമ്പത്തിക അസ്ഥിരതയും അരാജകത്വവുമാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് മുന്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭാരതത്തിനെതിരായ വെറുപ്പാണ് ഇതിനെല്ലാം പിന്നില്‍. സുരക്ഷിതവും സ്ഥിരതയുള്ളതും നേട്ടമുറപ്പുള്ളതുമായ ഓഹരി വിപണിയാണ് രാജ്യത്ത്. അതിനെ തകര്‍ക്കാനാണ് സംഘടിത ശ്രമം. നമ്മുടെ ഓഹരി വിപണിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് വിദേശ സഹായം തേടിയിരിക്കുന്നു. തുടര്‍ച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും അധികാരത്തില്‍ നിന്നു പുറത്തായതിന്റെ നിരാശയാണ് ഇത്തരത്തിലുള്ള ടൂള്‍കിറ്റുകളുടെ സഹായത്തോടെ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കത്തിനു പിന്നില്‍. ഹിന്‍ഡന്‍ബര്‍ഗ് ഒരു റിപ്പോര്‍ട്ട് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നു, കോണ്‍ഗ്രസ് അത് ഞായറാഴ്ച മുഴുവനും പ്രചരിപ്പിക്കുന്നു, തിങ്കളാഴ്ച ഓഹരി വിപണി തകരണമെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത്തരം രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ തള്ളി ഓഹരി വിപണി ഇന്നലെ സ്ഥിരത പ്രകടിപ്പിച്ചതില്‍ അഭിമാനമുണ്ട്, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഹിന്‍ഡന്‍ബര്‍ഗില്‍ നിക്ഷേപിച്ചതാരാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ഭാരതത്തിനെതിരേ നിരന്തരം പ്രചാരണം അഴിച്ചുവിടുന്ന ജോര്‍ജ് സോറസാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന നിക്ഷേപകന്‍. നരേന്ദ്ര മോദിക്കെതിരായി ആരംഭിച്ച വെറുപ്പിന്റെ പ്രചാരണം കോണ്‍ഗ്രസ് രാജ്യത്തിനെതിരായ പ്രചാരണമാക്കിയെന്നും രവിശങ്കര്‍ കുറ്റപ്പെടുത്തി. ഹിന്‍ഡന്‍ബര്‍ഗ് രാജ്യത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ല. ഹിന്‍ഡന്‍ബര്‍ഗ് ഭാരതത്തിന്റെ ശത്രുവായതായും അദ്ദേഹം പറഞ്ഞു.

കുറച്ചു നാളായി ആളുകള്‍ വലിയ തോതില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണെന്നും രാജ്യത്തിന്റെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് വലിയ റിസ്‌കാണെന്ന് ജനങ്ങളെ അറിയിക്കേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നുമായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.

Tags: HidenburgRahul GandhibjpcongressRavi Shankar PrasadEconomic chaos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.