Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അതിര്‍ത്തിയില്‍ മദ്രസകളും മസ്ജിദുകളും ഉയരുന്നു: ഝാര്‍ഖണ്ഡ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 11:10 pm IST
inIndia

ന്യൂദല്‍ഹി: സാന്താള്‍ പര്‍ഗാന മേഖലയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ ‘സ്‌പെഷ്യല്‍ ബ്രാഞ്ച്’ രൂപീകരിക്കണമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി.

നുഴഞ്ഞുകയറ്റ പ്രശ്‌നം സുപ്രീം കോടതി ബാഹ്യ ആക്രമണമായി കണക്കാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജംഷഡ്പൂര്‍ സ്വദേശിയായ ദനിയാല്‍ ഡാനിഷ് എന്ന അഭിഭാഷകനാണ് ഇത് സംബന്ധിച്ച് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ബംഗ്ലാദേശില്‍ നിന്ന് വ്യാപകമായ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോഡ്ഡ, ജംതാര, പാകൂര്‍, ദുംക, സാഹിബ്ഗഞ്ച്, ദിയോഘര്‍ എന്നീ ജില്ലകളിലാണ് ബംഗ്ലാദേശികള്‍ അനധികൃതമായി എത്തുന്നത്. ബംഗാളിന്റെ അതിര്‍ത്തിയിലുള്ള ജില്ലകളില്‍ നുഴഞ്ഞുകയറ്റക്കാര്‍ വന്‍തോതില്‍ മുസ്ലീം പള്ളികളും മദ്രസകളും സ്ഥാപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വ്യക്തമാക്കി.

ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സുജിത് നാരായണ്‍ പ്രസാദ്, ജസ്റ്റിസ് അരുണ്‍ കുമാര്‍ റായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാന്താള്‍ പര്‍ഗാന മേഖലയിലെ വനവാസി ജനസംഖ്യയുടെ ശതമാനം ‘കുത്തനെ കുറഞ്ഞു’ എന്ന് ഹര്‍ജിയില്‍ പറയുന്നു. 1951-ല്‍ 44.67% ആയിരുന്നത് 2011-ല്‍ 28.11% ആയി കുറഞ്ഞു. ഇതിനു വിപരീതമായി, മുസ്ലീം ജനസംഖ്യ പലമടങ്ങ് വര്‍ധിച്ചു. അത് 1951-ല്‍ 9.44% ആയിരുന്നത് 2011-ല്‍ 22.73% ആയി കുതിച്ചുയര്‍ന്നു.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തുകയും ഇഷ്ടദാനം മുഖേന അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നതായും ഹര്‍ജിയില്‍ പറയുന്നു.

Tags: mosquesJharkhand High CourtMadrassasSantal Pargana region
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മസ്ജിദുകളിലും, ദർഗകളിലും , മദ്രസകളിലും ത്രിവർണ്ണ പതാക ഉയർത്തണം ; ദേശീയഗാനം ആലപിക്കണം : നിർദേശം നൽകി ഛത്തീസ്ഗഡ് വഖഫ് ബോർഡ്

World

മസ്ജിദുകളിൽ പ്രാർത്ഥനകളുടെ ദൈർഘ്യം കുറയ്‌ക്കണം , അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കണം : നിർദേശം നൽകി കുവൈറ്റ് സർക്കാർ

India

അധികാരത്തിലേറിയാൽ മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യും ; രാജ് താക്കറെ

India

ജാർഖണ്ഡിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തണം : സർക്കാരിന് നിർദേശം നൽകി കോടതി

Marukara

പള്ളിക്കുള്ളിലെ ഇഫ്താര്‍ വിരുന്നുകളും ഇമാമുമാരുടെ പണ ശേഖരണവും സൗദി വിലക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.