Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിന്നെയും അവന്‍ വഞ്ചിക്കും, ആ കുടുംബം മുഴുവന്‍ ധാര്‍മികത ഇല്ലാത്തവരാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 01:59 pm IST
inEntertainment

വിവാഹിതയാവാന്‍ ഒരുങ്ങുന്നു എന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശോഭിത ധൂലിപാല. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചാണ് ശോഭിത മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയത്. എന്നാല്‍ നടന്‍ നാഗ ചൈതന്യയുമായി പ്രണയത്തിലായതിന്റെ പേരില്‍ നടിയിപ്പോള്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്.

തെന്നിന്ത്യയിലെ പ്രമുഖ താരകുടുംബമാണ് നടന്‍ നാഗ ചൈതന്യയുടേത്. നടന്റെ ഭാര്യയായി നടി സാമന്ത രുത്പ്രഭു എത്തിയതോടെ കുടുംബവിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി. എന്നാല്‍ ഇവരുടെ വിവാഹമോചനത്തിന് കാരണമായത് ശോഭിതയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. നാഗയുമായി ശോഭിത വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നതാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം.

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചടങ്ങുകളിലെ ചിത്രങ്ങള്‍ക്ക് താഴെ ആശംസാപ്രവഹാമാണ്. സിനിമയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെയാണ് കമന്റുകളുമായി എത്തിയത്. അവിടെ വിമര്‍ശനം കുറവാണെങ്കിലും നാഗ ചൈതന്യയുടെയും ശോഭിതയുടെയും സിനിമകളൊന്നും ഇനി കാണില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം വിവാഹനിശ്ചയത്തിന് വേണ്ടി ഒരുങ്ങുന്ന ശോഭിതയുടെ ഒരു വീഡിയോ വൈറലാവുകയാണ്. മേക്കപ്പ് ഇടുന്നതും പിന്നീട് വധുവായി ഒരുങ്ങുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഇതിന് താഴെ നടിയെ അധിക്ഷേപിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

അവരുടെ മുഴുവന്‍ കുടുംബത്തിനും ധാര്‍മികതയില്ല. ഈ അന്നബെല്ലെ നേടിയെടുക്കാന്‍ നാഗ ചൈതന്യയ്‌ക്ക് ഒരു രാജകുമാരിയെ നഷ്ടമാക്കി, സാമന്തയ്‌ക്ക് പകരം വയ്‌ക്കാന്‍ ആര്‍ക്കും കഴിയില്ല, നിങ്ങള്‍ രണ്ടുപേരേക്കാളും സാമന്ത വിജയിച്ചിരിക്കുന്നു… എന്നിങ്ങനെ ശോഭിതയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

അധികകാലം ഇത് മുന്നോട്ട് പോവില്ല. അവന്‍ നിങ്ങളെയും വഞ്ചിക്കും.അന്നേരം വിഷമിക്കേണ്ടതില്ലെന്ന് തുടങ്ങി നടിയ്‌ക്ക് മുന്നറിയിപ്പുമായിട്ടും ചിലരെത്തിയിട്ടുണ്ട്. എന്നാല്‍ സിനിമാ താരങ്ങളായി പോയി എന്നത് കൊണ്ട് ഇത്തരം വിമര്‍ശനങ്ങളൊക്കെ താരങ്ങള്‍ നേരിടേണ്ടതുണ്ടോന്ന് ചോദിക്കുകയാണ് ആരാധകര്‍.

സാമന്തയെ സ്വര്‍ണമായിട്ടും ശോഭിതയെ കല്‍ക്കരി ആയിട്ടുമാണ് ചിലര്‍ ഉപമിക്കുന്നത്. ഇവിടെ എന്ത് കല്‍ക്കരിയും സ്വര്‍ണ്ണവുമാണെന്നാണ് പറയുന്നത്? ഈ പറയുന്നവരൊക്കെ ശരിക്കും വളരേണ്ടതുണ്ടെന്ന് പറയുകയാണ് ഒരു ആരാധകന്‍. എല്ലാവര്‍ക്കും അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവരവരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അവര്‍ക്കല്ലേ അറിയുകയുള്ളു. അവരുടെ ജീവിതത്തെ കുറിച്ച് വിധിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അര്‍ഹതയാണെന്നും ആരാധകന്‍ ചോദിക്കുന്നു.

ഓഗസ്റ്റ് എട്ടിനായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം പുറംലോകത്തെ അറിയിച്ചത്. മകനും മരുമകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിരുന്നു.

 

Tags: NagarjunaMARRIAGEShobhithaNgachaithanya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.