Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ 100 കോടി ഡോളര്‍ കൊയ്തു; 2024ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ സിനിമയായി

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മാര്‍വെല്‍ കമ്പനിയുടെ സൂപ്പര്‍ ഹീറോ ചിത്രമായ 'ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍' ഇതിനോടകം 100 കോടി ഡോളര്‍ വരുമാനം നേടിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 11:44 pm IST
inEntertainment

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മാര്‍വെല്‍ കമ്പനിയുടെ സൂപ്പര്‍ ഹീറോ ചിത്രമായ ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ ഇതിനോടകം 100 കോടി ഡോളര്‍ വരുമാനം നേടിക്കഴിഞ്ഞു. മൂന്നാം ആഴ്ചയുടെ വാരാന്ത്യത്തിലാണ് ഈ ലക്ഷ്യത്തിലെത്തിയത്. ഇതോടെ 2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ഡെഡ്പൂള്‍ ആന്‍റ് വോള്‍വെറിന്‍ എന്ന ചിത്രം. ഇതിന് മുന്‍പ് 2024ല്‍ 100 കോടി ഡോളര്‍ നേടിയത് ഡിസ് നിയുടെ ഇന്‍സൈഡ് ഔട്ട് 2 എന്ന സിനിമയാണ്. എന്തായാലും വരുമാനത്തിന്റെ കാര്യത്തില്‍ ഡെഡ് പൂള്‍ ആന്‍റ് വോള്‍വൊറിന്‍ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കും.കാരണം തിയറ്ററില്‍ പടം എത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടേയുള്ളൂ.

മാര്‍വെലിനെ സംബന്ധിച്ചിടത്തോളം കോമിക് ബുക് സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഇതിന് മുന്‍പ് 100 കോടി ഡോളര്‍ നേടിയത് 2021ലെ സ്പൈഡര്‍മാന്‍ എന്ന ചിത്രമാണ്.

അമേരിക്കയിലെ സുപ്രസിദ്ധ കോമിക് ബുക് കമ്പനിയാണ് മര്‍വെല്‍ കോമിക്സ്. സ്പൈഡര്‍മാന്‍, ഹള്‍ക്, അയേണ്‍മാന്‍….തുടങ്ങിയ അസംഖ്യം സൂപ്പര്‍ഹീറോമാര്‍ മാര്‍വെല്‍ കോമിക്സിന്റെ സൃഷ്ടിയാണ്. മാര്‍വെല്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ പൊതുവെ ഹിറ്റാകാറുണ്ടെങ്കിലും ഇയിടെ മാര്‍വെല്‍ കമ്പനി പുറത്തിറക്കിയ പല സൂപ്പര്‍ ഹീറോ സിനിമകളോടും പൊതുവേ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പ്രേക്ഷകര്‍ക്കിടയില്‍ മടുപ്പ് വളര്‍ന്നുവരികയായിരുന്നു. ശതകോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മൂന്ന് സൂപ്പര്‍ ഹീറോ ചിത്രങ്ങളാണ് ബോക്സോഫീസില്‍ തലകുത്തി വീണത്. എന്നാല്‍ സൂപ്പര്‍ ഹീറോകളുടെ വീടായ മാര്‍വെലിന് നിര്‍മ്മിക്കാന്‍ കഴിയുക അവരുടെ സൂപ്പര്‍ ഹീറോകളെക്കുറിച്ചുള്ള സിനിമകള്‍ മാത്രമാണ്. അങ്ങിനെയാണ് വീണ്ടും ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍ എന്ന സൂപ്പര്‍ ഹീറോ സിനിമ നിര്‍മ്മിച്ചത്. ഈ നാലാമത്തെ സൂപ്പര്‍ഹീറോ ചിത്രം മാര്‍വെലിനെ അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സഹായിച്ചിരിക്കുന്നു.. ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ എന്ന ഈ സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയില്‍ വന്‍ജനപ്രീതി നേടുകയാണ്. ഏകദേശം 100 കോടി രൂപയില്‍ അധികം ഇന്ത്യയിലും നേടി.

മരണമില്ലാത്ത ഡെഡ് പൂള്‍…ആരോടും ഏറ്റുമുട്ടുന്ന വോള്‍വെറിന്‍

മാര്‍വെല്‍ കോമിക്സിന്റെ രണ്ട് കഥാപാത്രങ്ങളാണ് ഡെഡ് പൂളും വോള്‍വെറിന്‍. മരണമില്ലാത്ത ചെകുത്താനായ ഡെഡ് പൂള്‍….അവഞ്ചേഴ്സ് പട ഒന്നിച്ചുവന്നാലും നെഞ്ച് വിരിച്ച് നില്‍ക്കുന്ന വോള്‍വെറിന്‍….ഇവരുടെ കഥയാണ് ഈ സിനിമ സിനിമയിലുടനീളം ചോരയാണ്. വയലന്‍സ് ഉടനീളമുണ്ട്. ടൈം ട്രാവല്‍ ഉപകരണം ഉപയോഗിച്ച് സേക്രഡ് ടൈം ലൈനില്‍ എത്തിയ ഡെഡ് പൂള്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. അവന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി പോകുന്നതിനിടയില്‍ ടൈം വേരിയന്‍റ് അതോറിറ്റി (ടിവിഎം) ഡെഡ് പൂളിനെ പുതിയൊരു ദൗത്യം ഏല്‍പിക്കുന്നു. ആ ദൗത്യത്തിന് ഡെഡ് പൂളിനൊപ്പം എത്തുകയാണ് വോള്‍വെറിന്‍. ഷോണ്‍ ലെവിയാണ് സംവിധായകന്‍. ഹോളിവുഡ് താരം റെയ് നോള്‍ഡ് ആണ് ഡെഡ് പൂള്‍ ആയി എത്തുന്നത്. വോള്‍വെറിന്‍ ആയി ചിത്രത്തില്‍ എത്തുന്നത് ഹ്യൂ ജാക്ക് മാനാണ്.

ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു.

Tags: Latest infoDeadpoolandWolverineDeadpool #Wolverine #BoxOfficeHit #Marvel #SuperheroMarvel studios
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.