Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോയ്‌ക്ക് പിന്നാലെ സ്‌പെയിന് ഒളിംപിക്‌സ് സ്വര്‍ണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 11:44 pm IST
inFootball

പാരിസ്: യൂറോ 2024ല്‍ കിരീടമുയര്‍ത്തിയതിന് പിന്നാലെ ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കി സ്പെയിന്‍. അധികസമയത്തേക്ക് നീണ്ട വാശിയേറിയ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് സ്പെയിന്‍ ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു. തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്. 1992നുശേഷം ആദ്യമായാണ് സ്പെയിന്‍ ഫുട്ബോള്‍ സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഫൈനല്‍ കളിച്ചെങ്കിലും ബ്രസീലിനോട് തോല്‍ക്കുകയായിരുന്നു.

സ്പെയിനുവേണ്ടി 18, 25 മിനിറ്റുകളില്‍ ഫെര്‍മിന്‍ ലോപ്പസ്, 100, 120 മിനിറ്റുകളില്‍ സെര്‍ജിയോ കമേയോയും രണ്ട് ഗോളുകള്‍ വീതം നേടി. 29-ാം മിനിറ്റില്‍ അലക്സ് ബെയ്ന ഒരു ഗോളും സ്വന്തമാക്കി. 11-ാം മിനിറ്റില്‍ എന്‍സോ മില്ലറ്റ്, 80-ാം മിനിറ്റില്‍ മാഗ്നസ് അക്ലിയോച്ചെ, നിശ്ചിത സമയം അവസാനിക്കുന്നതിന് മുന്‍പ് പെനാല്‍റ്റയിലൂടെ മറ്റേറ്റ എന്നിവര്‍ ഫ്രാന്‍സിന്റെ ഗോളുകള്‍ നേടി. ആദ്യം ലീഡ് നേടിയ ശേഷമാണ് ഫ്രാന്‍സ് തോല്‍വി വഴങ്ങിയത്.

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ഫ്രാന്‍സ് ആദ്യം ലീഡെടുത്തു. സ്പാനിഷ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് എന്‍സോ മില്ലറ്റാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പറുടെ കയ്യില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്. 18-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് സ്പെയിനിനായി മറുപടി ഗോള്‍ കണ്ടെത്തി. 25-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ലോപ്പസ് സ്പെയിന് ലീഡ് നേടിക്കൊടുത്തു. 28-ാം മിനിറ്റില്‍ അലക്സ് ബെയ്നയുടെ ഫ്രീകിക്ക് ഗോള്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്പെയിന്‍ 3-1ന്് മുന്നില്‍.

പിന്നീട് 79-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരു ഗോള്‍ കൂടി മടക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റി കിക്ക് മറ്റേറ്റ ലക്ഷ്യത്തിലെത്തിച്ചതോടെ ഗോള്‍നില 3-3 എന്ന നിലയില്‍.ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. പകരക്കാരനായെത്തിയ സെര്‍ജിയോ കമേയോ 100, 120 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയതോടെ സ്വര്‍ണം സ്പെയിനിന് സ്വന്തമായി.

Tags: SpainOlympic gold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.