Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“പി.ടി.ഉഷയുടെ ഹൃദയത്തിന്റെ താക്കോല്‍ ശാരദക്കുട്ടിയുടെ കയ്യിലാണോ?”- ചോദ്യവുമായി സമൂഹമാധ്യമം

പി.ടി. ഉഷ ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണ് വിനേഷ് ഫൊഗാട്ടിനെ തൊടുന്നതെന്ന പരാമര്‍ശം നടത്തിയ ശാരദക്കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. പി.ടി. ഉഷയുടെ ഹൃദയത്തിന്റെ താക്കോല്‍ ശാരദക്കുട്ടിയുടെ കയ്യിലാണോ എന്നാണ് സമൂഹമാധ്യമം ചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 10:09 pm IST
inKerala
ഇന്ത്യന്‍ ഹോക്കി ടീം സെമിയില്‍ കടന്നപ്പോള്‍ ആഹ്ളാദത്തോടെ ശ്രീജേഷിനെ കെട്ടിപ്പിടിക്കുന്ന പി.ടി. ഉഷ (ഇടത്ത്) ശാരദക്കുട്ടി (വലത്ത്)

ഇന്ത്യന്‍ ഹോക്കി ടീം സെമിയില്‍ കടന്നപ്പോള്‍ ആഹ്ളാദത്തോടെ ശ്രീജേഷിനെ കെട്ടിപ്പിടിക്കുന്ന പി.ടി. ഉഷ (ഇടത്ത്) ശാരദക്കുട്ടി (വലത്ത്)

തിരുവനന്തപുരം: പി.ടി. ഉഷ ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണ് വിനേഷ് ഫൊഗാട്ടിനെ തൊടുന്നതെന്ന പരാമര്‍ശം നടത്തിയ ശാരദക്കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. പി.ടി. ഉഷയുടെ ഹൃദയത്തിന്റെ താക്കോല്‍ ശാരദക്കുട്ടിയുടെ കയ്യിലാണോ എന്നാണ് സമൂഹമാധ്യമം ചോദിക്കുന്നത്.

ശരീരഭാരം 100 ഗ്രാം കൂടിയതിനാല്‍ ഗുസ്തിതാരം വിനേഷ് ഫൊഗാട്ടിനെ ഒളിമ്പിക്സ് ഫൈനല്‍ മത്സരത്തില്‍ നിന്നും അയോഗ്യയാക്കിയിരുന്നു. മാനസികമായി തകര്‍ന്ന വിനേഷ് ഫൊഗാട്ടിനെ ആശ്വസിപ്പിക്കാന്‍ പോയ പി.ടി. ഉഷ അവരുടെ ദേഹത്ത് തൊട്ട് ആശ്വസിപ്പിക്കുന്ന ചിത്രം പിറ്റേ പത്രങ്ങളിലും മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എന്നാല്‍ പി.ടി. ഉഷ വിനേഷ് ഫൊഗാട്ടിനെ തൊടുന്നത് ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണെന്ന പരാമര്‍ശത്തിലൂടെ പി.ടി. ഉഷയെ വിമര്‍ശിക്കുകയായിരുന്നു ശാരദക്കുട്ടി.

അത്ലറ്റുകളുടെ ഹൃദയത്തില്‍ തൊടുന്ന ഒരു അധ്യക്ഷയെ ആദ്യമായി കിട്ടി എന്ന ഇന്ത്യയിലെ കായികതാരങ്ങള്‍ പറഞ്ഞുതുടങ്ങിയത് പി.ടി. ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി എത്തിയതിന് ശേഷമാണ്. ഒളിമ്പിക്സ് നടക്കുന്ന പാരീസിലെ മൈതാനങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വൈകാരികാവസ്ഥകളോട് ഒപ്പം നിന്ന് പ്രതികരിക്കുന്ന പി.ടി.ഉഷയുടെ ചിത്രം ഇതിനകം വൈറലാണ്. ഹോക്കിയില്‍ സെമിയില്‍ കടന്നപ്പോള്‍ ഇന്ത്യയുടെ ഗോള്‍കീപ്പറായ മലയാളി ശ്രീജേഷിനെ പി.ടി. ഉഷ ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഒളിമ്പിക്സിന് മത്സരിക്കാനെത്തിയ താരങ്ങളെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നും അവരുടെ മത്സരവേദികളിലെത്തി ആശ്വസിപ്പിച്ചും വ്യത്യസ്തമായ അനുഭവവും പ്രചോദനവുമാണ് പി.ടി. ഉഷ ഇക്കുറി നല്‍കിയത്. വിനേഷ് ഫൊഗാട്ടിന്റെ കാര്യത്തില്‍ അവര്‍ക്ക് മെഡല്‍ നഷ്ടപ്പെടാതിരിക്കാന്‍ അവസാനപോരാട്ടം വരെ നടത്തിവരികയാണ് പി.ടി. ഉഷ. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉഷയോട് ആവശ്യപ്പെട്ടതും. ഇപ്പോള്‍ കോടതിയില്‍ വിനേഷ് ഫൊഗാട്ടിന് വേണ്ടി വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകനെ തന്നെ ഏര്‍പ്പാടു ചെയ്തിരിക്കുകയാണ് ഉഷയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഉഷയുടെയും ഇന്ത്യന്‍ കമ്മിറ്റിയുടെയും ഗൂഡാലോചനയുടെ ഭാഗമായാണ് വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം കൂടിയതെന്ന് വരുത്താനുള്ള പ്രതിപക്ഷ തന്ത്രത്തിന്റെ അതേ ഭാഷയാണ് ശാരദക്കുട്ടിയും പറയുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രതികരിക്കുന്നു.സിപിഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാരദക്കുട്ടി പി.ടി. ഉഷയെ വിമര്‍ശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് ചിലരുടെ പ്രതികരണം.

 

 

Tags: Indian Olympic Association PresidentSocial MediaSharadakkuttyParisOlympicsParisOlympics2024VineshphogatPTUshaIOA President PT Usha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.