Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഉണ്ണി മുകുന്ദന്റെ വധു മലയാള സിനിമയിൽ തന്നെയുണ്ട്: വൈറലായി മാനേജറുടെ കമന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 09:13 am IST
in Entertainment

മലയാള സിനിമാ പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണ് നടൻ ഉണ്ണി മുകുന്ദന്റെ  വിവാഹം. മുപ്പതുകളുടെ പകുതിയെത്തിയിട്ടും ഇന്നും ഉണ്ണി ഒരു പ്രണയം പോലും ഉള്ളതായി എങ്ങും പറഞ്ഞിട്ടില്ല. കാലാകാലങ്ങളായി ഉണ്ണിയുടെ കാമുകി എന്ന തരത്തിൽ പല വനിതാ താരങ്ങളുടെ പേരുകളും വലിച്ചിഴക്കപ്പെട്ടിരുന്നു. ഇതിൽ സ്വാസിക മുതൽ അനുശ്രീ വരെയുള്ള ആളുകളുണ്ട്

 

ഇത്തവണ മറ്റാരും പറയുന്നതല്ല വിഷയം. ഉണ്ണിയുടെ മാനേജരും അഭിനേതാവുമായ വിപിൻകുമാർ ആണ് ഉണ്ണിക്ക് ഒരു ചിന്ന പണി കൊടുത്ത്. വിപിന്റെ ജന്മദിനത്തിൽ ഉണ്ണി പോസ്റ്റ് ചെയ്ത ആശംസാ പോസ്റ്റിലാണ് വിപിൻ ഉണ്ണിക്കിട്ടൊരു പണി കൊടുത്തത്

 

ഈ പോസ്റ്റിൽ വിപിന്റെ ഒപ്പം മലയാള സിനിമയിലെ പ്രശസ്തരും പ്രമുഖരുമായ നിരവധി നായികമാരെ കാണാം. മഞ്ജു വാര്യരെയും, മീര ജാസ്മിനെയും മംമ്ത മോഹൻദാസിനെയും തുടങ്ങി ഏറ്റവും അടുത്തിടെ സിനിമയിലെത്തിയ യുവ നടിമാരെ പോലും ഉണ്ണി പോസ്റ്റ് ചെയ്ത കൊളാഷ് വീഡിയോയിൽ വിപിനിൻറെ ഒപ്പം കാണാം

 

ഇതിന്റെ ക്യാപ്‌ഷനിലാണ് മാനേജർ ഉണ്ണിക്കുള്ള പണി ഒളിപ്പിച്ചു വച്ചത്. ‘ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം. ഈ ഫോട്ടോസിൽ ഉള്ള ആരെയാണെന്നു പറയട്ടെ’ എന്ന് വിപിൻ കമന്റ് ചെയ്‌തു

 

ഉണ്ണിയുടെ വധു മലയാള സിനിമയിൽ തന്നെയുണ്ട് എന്ന കാര്യം അരക്കിട്ടുറപ്പിക്കുന്നതായി വിപിന്റെ കമന്റ്. ഉണ്ണിയുടെ പോസ്റ്റ് ആയതിനാൽ, ഈ പ്രൊഫൈൽ ഫോളോ ചെയ്യുന്ന രണ്ടു മില്യൺ ഫോളോവേഴ്‌സിനും ഈ കഥ കാണാൻ സാധിക്കും

 

കമന്റ്റ് സെക്ഷന്റെ ബാക്കി ഭാഗത്ത് പൂരത്തിനുള്ള ആരവമുണ്ട്. ഉണ്ണിയുടെ ഏറ്റവും പുതിയ സിനിമയിലെ നായികയുടെ പേര് പോലും ആരാധകർ ഊഹിച്ചെടുത്തു കഴിഞ്ഞു. മറ്റു പലരും വിപിന് പിറന്നാൾ ആശംസിക്കുകയും ചെയ്‌തു

 

എന്തായാലും ഇനി മാനേജർ പറഞ്ഞത് കൊണ്ട് ഉറക്കം പോകുന്ന ആരാധകർ ഉണ്ടായേക്കാം. ആരാണ് ഉണ്ണിയുടെ ആ സിനിമാനടിയായ പ്രണയിനി എന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാകും. അതേസമയം, ഉണ്ണി മുകുന്ദൻ ‘മാർക്കോ’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്

 

ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും, അതിന് മാനേജർ വിപിൻകുമാർ നൽകിയ കമന്റും അടങ്ങിയ സ്ക്രീൻഷോട്ട്. നിരവധിപ്പേർ ഈ പോസ്റ്റിൽ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്

Tags: Social MediaMalayalam MovieActor Unni MukundanVipin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

New Release

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.