Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം സര്‍വീസ് റോഡില്‍ ലോറി മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 12:08 am IST
in Thiruvananthapuram

വിഴിഞ്ഞം: കോവളം കാരോട് ബൈപ്പാസിലെ സര്‍വീസ് റോഡില്‍ കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ അരിയുമായി വന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു തലകീഴായി മറിഞ്ഞു. പുറകിലേക്ക് നീങ്ങിയ ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പിന്നില്‍ നിന്നെത്തിയ വാഹനയാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിനിടയില്‍ ലോറിയുടെ ഡീസല്‍ ടാങ്കും ഓയില്‍ ടാങ്കും പൊട്ടി റോഡിലേക്ക് ഒഴുകിയെങ്കിലും അപകടം ഒഴിവായി.

ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെ ബൈപ്പാസില്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിക്കും മുക്കോലയ്‌ക്കും ഇടയില്‍ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. പുനലൂരില്‍ നിന്ന് ബാലരാമപുരത്തേക്ക് അരിയുമായി വരുകയായിരുന്ന ലോറി കുത്തനെയുള്ള കയറ്റം കയറുന്നതിനിടയിലാണ് ബ്രേക്ക് നഷ്ടപ്പെട്ടത്. വാഹനം നിയന്ത്രിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അമിതഭാരവും കുത്തനെയുള്ള ഇറക്കവും വിനയായി. ലോറി തലകീഴായി മറിയുകയായിരുന്നു. ഈ സമയം പുറകില്‍ നിന്ന് നിരവധി വാഹനങ്ങള്‍ വന്നെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് അരിചാക്കുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയശേഷം ക്രെയിനുപയോഗിച്ച് ലോറി ഉയര്‍ത്തി. റോഡില്‍ വീണ് ഒഴുകിയ ഓയില്‍ വിഴിഞ്ഞം ഫയര്‍ ഫോഴ്‌സ് എത്തി വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞു.

ബൈപ്പാസില്‍ നിര്‍മിച്ച സര്‍വീസ് റോഡുകളിലെ കുത്തനെയുളള കയറ്റവും ഇറക്കവും, ഇടുങ്ങിയ റോഡും അമിത ഭാരവാഹനങ്ങള്‍ക്ക് കടന്നുപോകുന്ന തരത്തിലല്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ആനയുമായി വന്ന ലോറി നിയന്ത്രണം തെറ്റി താഴേക്ക് ഉരുണ്ട് അപകടമുണ്ടായതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഇതേ സ്ഥലത്ത് നേരത്തെ ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാറി തലയ്‌ക്കോട് ഭാഗത്തെ കയറ്റത്തില്‍ നിന്ന് തുറമുഖ നിര്‍മാണത്തിന് കല്ലുമായി വന്ന ടിപ്പര്‍ ലോറികള്‍ നിരവധി തവണ താഴേക്ക് ഉരുണ്ട് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. .ചിലത് ബൈപ്പാസിനായി ഉയരത്തില്‍ കെട്ടിപ്പൊക്കിയ വശങ്ങളില്‍ ഇടിച്ച് നിന്നപ്പോള്‍ ഒരെണ്ണം ഉരുണ്ട് സമീപവാസിയുടെ പുരയിടത്തിനുള്ളില്‍ പതിച്ചിരുന്നു. ഈ ടിപ്പറിനെ അവിടെ നിന്ന് മാറ്റാന്‍ രണ്ടാഴ്ചയോളം വേണ്ടി വന്നു.

Tags: lorry overturnedVizhinjam service road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.