Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി- ശബരി റെയില്‍വെ: സംസ്ഥാന സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 07:00 am IST
inKerala

ചെങ്ങന്നൂര്‍: അങ്കമാലി- ശബരി റെയില്‍വെക്കു വേണ്ടി നിലപാട് സ്വീകരിച്ച് ബജറ്റിന് മുമ്പെ കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. റെയില്‍വെയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാനാണ് ചെങ്ങന്നൂര്‍- പമ്പ പദ്ധതി റെയില്‍വെയ്‌ക്ക് നഷ്ടമുണ്ടാക്കുമെന്ന് കത്തെഴുതിയത്.

മൂന്നാര്‍, തേക്കടി, പീരുമേട്, ദേവികുളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും ഇടുക്കി ജില്ലയ്‌ക്ക് റെയില്‍വെ കണക്ടിവിറ്റി സജീവമാക്കാനും കഴിയുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ വാദം. എന്നാല്‍ സിപിഎമ്മിനും എല്‍ഡിഎഫിനും സ്വാധീനമുള്ള മേഖലയിലെ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് മന്ത്രിയുടെ ഇടപെടലിന് പിന്നിലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നു.

വനംവകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് പമ്പ പാതയ്‌ക്ക് സര്‍ക്കാര്‍ തടസം പറഞ്ഞത്. ശബരിപാതയ്‌ക്ക് അടയാളപ്പെടുത്തിയ ഭൂമി കൈമാറ്റമോ മറ്റ് ഇടപാടുകളോ നടത്താനാകാത്തവരുടെ സാഹചര്യവും കത്തില്‍ വിശദീകരിച്ചു. പാതയ്‌ക്ക് അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുത്തതായി അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ 250 കോടി ചെലവാക്കിയെന്നും പറയുന്നു.

കേരളാ റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ തയാറാക്കിയ അങ്കമാലി- ശബരി റയില്‍വേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3726.95 കോടിയാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് പുതുക്കിയ എസ്റ്റിമേറ്റും പദ്ധതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ പങ്കിടണമെന്ന നിര്‍ദേശവും കൈമാറിയതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ല.

കേരളത്തില്‍ റെയില്‍വേ വികസനത്തിന് വേണ്ട 459.54 ഹെക്ടര്‍ ഭൂമിയില്‍ 62.83 ഹെക്ടര്‍മാത്രമാണ് ഇതുവരെ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനായത്. സ്ഥലം ഏറ്റെടുക്കലിന് വേണ്ടി റെയില്‍വേ 2125.61 കോടിയാണ് ചെലവിട്ടത്.

Tags: V Abdurahimanstate governmentAngamaly-Sabari Railway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.