Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവര്‍ക്ക് പ്രസവിക്കേണ്ടല്ലോ’: സൂപ്പര്‍താരങ്ങളെക്കുറിച്ച് നടി മീനാക്ഷി ശേഷാദ്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 08:10 am IST
in Entertainment

1980-കളിൽ ഹിന്ദി സിനിമയിൽ നിറഞ്ഞുനിന്ന നായികയായിരുന്നു മീനാക്ഷി ശേഷാദ്രി. അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ജീതേന്ദ്ര, അനിൽ കപൂർ, ശത്രുഘ്നൻ സിൻഹ തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളുടെ നായികയായി . 1996-ൽ സിനിമ രംഗത്ത് നിന്നും വിരമിച്ച് ഇവര്‍ യുഎസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

 

ഇതേ സമയം സിനിമ രംഗത്ത് പുരുഷ താരങ്ങള്‍ കൂടുതൽ കാലം സൂപ്പർസ്റ്റാറായി തുടരുന്നത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തുകയാണ് മീനാക്ഷി ഒരു അഭിമുഖത്തില്‍. ലെഹ്‌റൻ റെട്രോയോടുള്ള സംഭാഷണത്തില്‍ താരം പറഞ്ഞത് ഇതാണ്.

 

“പുരുഷ അഭിനേതാക്കൾ സിനിമ രംഗത്ത് കൂടുതൽ കാലം പ്രവർത്തിക്കുന്നതിന് കുറച്ച് കാരണങ്ങളുണ്ട്. ധർമ്മേന്ദ്ര, ജീതേന്ദ്ര, അമിതാഭ് ബച്ചൻ എന്നിവരുടെ തലമുറയിലും ഈ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീട്ടിൽ ഗാർഹിക ജോലികൾ ചെയ്യുന്നവരല്ല പുരുഷന്മാർ എന്നതാണ് പ്രധാന ഘടകം. അതിനാൽ അവർക്ക് അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റും.

 

അവര്‍ക്ക് പ്രസവത്തെക്കുറിച്ചോ ഗർഭധാരണത്തെക്കുറിച്ചോ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. ഇതെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമായി മാറുന്നു. അതിനാൽ നടിമാര്‍ രംഗത്ത് നിന്നും പോകും, നടന്മാര്‍ ഇവിടെ തന്നെ തുടരും. പ്രധാന ഘടകം എന്നും ആളുകൾ അവരെ ഇഷ്ടപ്പെടുന്നു എന്നതാണ്” മീനാക്ഷി ശേഷാദ്രി പറഞ്ഞു.

 

മീനാക്ഷി ശേഷാദ്രി 13 വർഷത്തോളം ബോളിവുഡില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു. 1996-ലെ ഇടവേളയ്‌ക്ക് ശേഷം 1998-ൽ സ്വാമി വിവേകാനന്ദനിലും തുടർന്ന് 2016-ൽ പുറത്തിറങ്ങിയ ഘയാൽ: വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും അവർ അതിഥി വേഷത്തിൽ അഭിനയിച്ചു. ഏകദേശം 27 വർഷങ്ങൾക്ക് ശേഷം മീനാക്ഷി തിരിച്ചുവരവിനായി ഒരുങ്ങുകയാണ് നടി. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ താന്‍ ഫിലിംമേയ്‌ക്കറുമാര്‍ നല്‍കുന്ന ഏത് വേഷവും ചെയ്യുമെന്നാണ് നടി പറയുന്നത്

Tags: bollywoodLatest newsMeenakshi sheshdri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.