Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിവെള്ളമില്ല; ബിജെപി പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 07:24 am IST
inThiruvananthapuram
വഴുതക്കാട് വാര്‍ഡില്‍ കുടിവെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജഗതി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വഴുതക്കാട് വാര്‍ഡില്‍ നടന്ന പന്തംകൊളുത്തി പ്രകടനം ബിജെപി സംസ്ഥാന ഉപാധ്യക്ഷ വി.ടി.രമ ഉദ്ഘാടനം ചെയ്യുന്നു

വഴുതക്കാട് വാര്‍ഡില്‍ കുടിവെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജഗതി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വഴുതക്കാട് വാര്‍ഡില്‍ നടന്ന പന്തംകൊളുത്തി പ്രകടനം ബിജെപി സംസ്ഥാന ഉപാധ്യക്ഷ വി.ടി.രമ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടിമേയര്‍ രാഖി രവീന്ദ്രന്‍ കൗണ്‍സിലറായ വഴുതക്കാട് വാര്‍ഡില്‍ കുടിവെള്ളം ലഭിക്കാതായിട്ട് ദിവസങ്ങള്‍. കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പന്തംകൊളുത്തി പ്രകടനം നടത്തി. ആല്‍ത്തറ ദേവീക്ഷേത്ര ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ തുടക്കം കുറിച്ചു.

വഴുതക്കാട് വാര്‍ഡ് പ്രദക്ഷിണം ചെയ്ത പ്രകടനം ഇടപ്പഴിഞ്ഞി ജംഗ്ഷനില്‍ സമാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ സമാപനം ഉദ്ഘാടനം ചെയ്തു. അതിതീവ്ര വമഴ ലഭിക്കുമ്പോഴും കര്‍ക്കിടകവാവിന് ബലിതര്‍പ്പണം ചെയ്യാന്‍ പോലും കുടിവെള്ളം നല്‍കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞില്ലെന്ന് വി.ടി.രമ പറഞ്ഞു. സാധാരണക്കാരുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയ്‌ക്കും കൗണ്‍സിലര്‍ക്കും കഴിയുന്നില്ല. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും വി.ടി.രമ പറഞ്ഞു.

ബിജെപി സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ ആര്‍. ഹരികൃഷ്ണന്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ സുരേഷ്, ഉണ്ണി ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ നടരാജ് കണ്ണന്‍, പൂജ സുനില്‍, ബിജെപി ജഗതി ഏരിയ പ്രസിഡന്റ് ശിവകുമാര്‍, ഏരിയ ജനറല്‍ സെക്രട്ടറി വിനോദ്, ജില്ലാ കമ്മിറ്റിയംഗം ജഗതി മധു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags: Trivandrum MunicipalityNo drinking waterBJP protested
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം
Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

Thiruvananthapuram

മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു: വി.വി.രാജേഷ്

Thiruvananthapuram

ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷമില്ലേ…

സ്‌കൂള്‍ ആവശ്യത്തിന് പുറത്ത് നിന്നും ശുദ്ധജലം ശേഖരിച്ച് ചുമടായി എത്തിക്കുന്നു. (2) സ്‌കൂളില്‍ ശുദ്ധജലം സംഭരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും നോക്കുകുത്തിയായ വാട്ടര്‍ ടാങ്ക്‌
Thiruvananthapuram

മന്ത്രി അപ്പൂപ്പാ…. കുടിക്കാന്‍ ഇത്തിരി വെള്ളം തരാമോ…?

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.