Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു: വി.വി.രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 09:38 am IST
inThiruvananthapuram

ചെല്ലമംഗലം: മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭ അമ്പേ പരാജയപ്പെട്ടുവെന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. ചെല്ലമംഗലം വാര്‍ഡില്‍ നടന്ന ജന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലസ്ഥാന നഗരിയിലെ മിക്കവാര്‍ഡുകളും അഭിമുഖീകരിക്കുന്ന പ്രധാന വിഷയമാണ് തെരുവ് നായ്‌ക്കളുടെ ശല്യവും മാലിന്യങ്ങളും. ഇവ രണ്ടും ശാശ്വതമായിട്ടാണ് പരിഹരിക്കേണ്ടത്. മാലിന്യ സംസ്‌കരണത്തില്‍ നഗരസഭ കൊണ്ട് വന്ന ഉറവിടത്തില്‍ മാലിന്യ സംസ്‌കരണം, കിച്ചണ്‍ ബിന്‍, തുമ്പൂര്‍മുഴി പദ്ധതികളൊക്കെ വന്‍ പരാജയത്തിലേയ്‌ക്കാണ് മാറിയത്. തിരക്കേറിയ ജനങ്ങളുടെ ജീവിതരീതികള്‍ക്കിടയില്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയുമോയെന്ന കാഴ്ചപ്പാടുപോലും ഇല്ലാതെയാണ് പദ്ധതി കൊണ്ടുവന്നത്. അതിനാലാണ് പരാജയത്തിലേയ്‌ക്ക് മാറിയത്. നായ്‌ക്കളെ വന്ധീകരിക്കുന്ന പദ്ധതിയുണ്ടെങ്കിലും എത്രത്തോളം വിശ്വാസ്യതയുണ്ടെന്നുള്ളത് സംശയത്തിന്റെ നിഴലിലാണെന്നും വി.വി.രാജേഷ് പറഞ്ഞു. കൗണ്‍സിലര്‍മ ഗായത്രിദേവി അദ്ധ്യക്ഷത വഹിച്ചു.

ഹരിതകര്‍മ സേന കടുത്ത പ്രതിസന്ധിയിലെന്ന് ചെല്ലമംഗലത്തുകാര്‍

ചെല്ലമംഗലം : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ഹരിതകര്‍മ സേന കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചെല്ലമംഗലം വാര്‍ഡ് നിവാസികള്‍. വന്‍തോതില്‍ ഇവ സംഭരിച്ച് വെച്ചാലും കൃത്യമായി പ്രദേശത്ത് നിന്നും കൊണ്ടുപോകാന്‍ നഗരസഭ സംവിധാനമില്ലാത്തത് കടുത്ത പോരായ്‌മയാണ്. ആഴ്ചയിലൊരിക്കലെത്തുന്ന ഒരു വാഹനത്തില്‍ മാലിന്യം കയറ്റി വിട്ടാലും പ്രദേശത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും മാറ്റാന്‍ കഴിയുന്നില്ല. കൂടാതെ തെരുവ് നായ്‌ക്കളുടെ ശല്യവും ചര്‍ച്ചയായി. സിറ്റി പ്രദേശങ്ങള്‍ ഒഴിച്ചുള്ള വാര്‍ഡുകളില്‍ കുട്ടികള്‍ക്കായി കളിസ്ഥലം വേണമെന്ന ആവശ്യവും ഉയര്‍ന്നു. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്‌ക്ക് കളിസ്ഥലങ്ങള്‍ അനിവാര്യമാണ്. ചെല്ലമംഗലത്ത് അതില്ല. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags: V.V RajeshTrivandrum MunicipalityJanmabhumi@50janasadasgarbage problem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

Kerala

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.