Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമി ജിഹാദ്, ലവ് ജിഹാദ് തടഞ്ഞ് അസം സര്‍ക്കാര്‍; ഇനി തദ്ദേശവര്‍ഗ്ഗക്കാരുടെ ഭൂമി ബംഗ്ലാദേശികള്‍ക്ക് കയ്യടക്കാനാവില്ല; ലവ് ജിഹാദിന് ജീവപര്യന്തം

ഭൂമി ജിഹാദ് തടഞ്ഞുകൊണ്ടുള്ള ഉത്തരവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇനി അസമിലെ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബംഗ്ലാദേശിലുള്ളവര്‍ക്ക് കയ്യടക്കാനാവില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 06:20 pm IST
inIndia

ഭൂമി ജിഹാദ് തടഞ്ഞുകൊണ്ടുള്ള ഉത്തരവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇനി അസമിലെ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബംഗ്ലാദേശിലുള്ളവര്‍ക്ക് കയ്യടക്കാനാവില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അതുപോലെ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ കുടുക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും നല്‍കാന്‍ അസം സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

പുതിയ നിയമപ്രകാരം അസമില്‍ ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങള്‍ക്ക് കൈമാറുന്നത് ഇനി സര്‍ക്കാര്‍ കൂടി നേരിട്ട് പരിശോധിച്ച ശേഷമേ അംഗീകരിക്കൂ. ഇതോടെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയിലുള്ള ഭൂമി കൈമാറ്റത്തിന് അസമില്‍ നിയന്ത്രണം വരും. നേരത്തെ തദ്ദേശീയരായ ഹിന്ദു ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ കയ്യടക്കിയിരുന്നു.

ലവ് ജിഹാദും ഭൂമി ജിഹാദും തടയുക എന്നതാണ് അസം സര്‍ക്കാരിന്റെ ലക്ഷ്യം. ഈ രണ്ട് കാര്യത്തിലും നിയമം കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.

അസമിലേക്കും ജാര്‍ഖണ്ഡിലേക്കുമുള്ള പുറത്തുനിന്നുള്ളവരുടെ (ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ) കുടിയേറ്റത്തെ ബിജെപി ശക്തമായി എതിര്‍ക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇവിരുടെ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണം പുറത്തുനിന്നുള്ളവരുടെ കുടിയേറ്റമാണെന്നാണ് അമിത് ഷായും ആരോപിച്ചത്. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് കഴിഞ്ഞ കുറെ നാളുകളായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞുവരികയായിരുന്നു. അതിലേക്കാണ് ഇപ്പോള്‍ ലാന്‍ഡ് ജിഹാദിനെതിരായ നിയമത്തിലൂടെ അസമിലെ ബിജെപി സര്‍ക്കാര്‍ എത്താന്‍ പോകുന്നത്.

 

Tags: AssamLove JihadHimanta Biswa SharmaLoveJihadLand JihadLandjihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.