Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോളം ബന്ദിയാക്കി : പിന്നാലെ പീഡനവും , ഇസ്ലാമിക മതപരിവർത്തനവും ; യുവാവ് അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 01:27 pm IST
inIndia

ബറേലി ; ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത ഇസ്‌ലാമിക മതപരിവർത്തനത്തിന് വിധേയമാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ .സിബിഗഞ്ച് സ്വദേശിയായ സൽമാനാണ് പിടിയിലായത് . മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് സൽമാനെ പോലീസ് അറസ്റ്റ് ചെയ്യുകയും , ബന്ദിയാക്കിയ പെൺകുട്ടിയെ രക്ഷപെടുത്തുകയും ചെയ്തത് . ബറേലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ ഹരിയാനയിലും ഹിമാചലിലും ബന്ദിയാക്കി പാർപ്പിച്ചിരിക്കുകയായിരുന്നു.

ബറേലിയിലെ സുഭാഷ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയെയാണ് സൽമാൻ തട്ടിക്കൊണ്ടുപോയത്. . പിന്നാലെ യുവതിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള സൽമാൻ യുവതിയെ ഏറെ നാളായി പിന്തുടരുകയായിരുന്നു. 2024 മെയ് 9 നാണ് ,യുവതിയെ തട്ടിക്കൊണ്ടുപോയത് .

മകളെ സാഹചര്യത്തിൽ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് യുവതിയെ തട്ടിക്കൊണ്ടുപോയതായി വ്യക്തമായത് .സംശയം തോന്നി സൽമാന്റെ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്ത് വന്നത് . പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സൽമാൻ ബറേലിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇടയ്‌ക്ക് ഹരിയാനയിലേക്കും ചിലപ്പോൾ ഹിമാചലിലേക്കും തന്റെ താവളം മാറ്റിക്കൊണ്ടിരുന്നു.

സൽമാൻ പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റുകയും ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ശേഷം മറിയം എന്ന് പേരിടുകയും ചെയ്തു. അതിനിടെ, സൽമാനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതോടെ ബറേലിയിലെ ഒളിത്താവളത്തിൽ റെയ്ഡ് നടത്തി. സൽമാനെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി. യുവതിയെയും അവിടെ നിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്‌സോ നിയമം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കേസുകളിൽ സൽമാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഓഫീസർ സന്ദീപ് സിംഗ് പറഞ്ഞു.

Tags: arrestRAPEislam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.