Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്ഭവൻ ജനസൗഹൃദമാകണം; സജീവ ചർച്ചയായി ഗവർണർമാരുടെ വാർഷിക സമ്മേളനം, ബംഗാൾ രാജ്ഭവന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 10:34 am IST
in India

ന്യൂദൽഹി: ദൽഹിയിൽ നടന്ന ഗവർണർമാരുടെ ദ്വിദിന വാർഷിക സമ്മേളനത്തിൽ രാജ്ഭവൻ ജനസൗഹൃദമാക്കുന്നതിൽ പശ്ചിമ ബംഗാൾ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രാവർത്തികമാക്കിയ നൂതനാശയങ്ങൾ സജീവ ചർച്ചാവിഷയമായി. ബംഗാളിൽ ഡോ സി.വിആനന്ദബോസ് തുടക്കം കുറിച്ച ജൻരാജ്ഭവൻ, ഗ്രൗണ്ട് സീറോ ഗവർണർ, പ്രകൃതിസൗഹൃദ രാജ്ഭവൻ, കലാസാംസ്കാരിക മിഷൻ തുടങ്ങിയ ഭാവനാപൂർണമായ നൂതനോദ്യമങ്ങൾ ചർച്ചകളിൽ മുന്നിട്ടു നിന്നു.

രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് സ്ഥാനമേറ്റശേഷമുള്ള തന്റെ ആദ്യ കൊൽക്കത്ത സന്ദർശനത്തിൽ രാജ്ഭവൻ കവാടത്തിന്റെ താക്കോൽ പ്രതീകാത്മകമായി മുഖ്യമന്ത്രി മമത ബാനർജിക്കു കൈമാറി രാജ്ഭവനെ ജൻരാജ്‌ഭവനായി നാമകരണം ചെയ്ത് പൊതുജനസൗഹൃദമാക്കി പ്രഖ്യാപിച്ചത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിരോധത്തിന് പ്രധാനമന്ത്രി എടുത്തുപറഞ്ഞ ഒന്നാണ് ‘അമ്മയ്‌ക്കൊരുമരം’ എന്ന ആശയം. കവി സുഗതകുമാരിയുടെ നവതിപ്രമാണിച്ച് രാജ്ഭവനിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ ‘സുഗതവന’ത്തിന് നാന്ദികുറിച്ചപ്പോൾ കുട്ടികൾ “ഒരു തൈനടാം നമുക്കമ്മയ്‌ക്കു വേണ്ടി” എന്നുതുടങ്ങുന്ന കവിത ആലപിച്ചാണ് അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മിക്ക വിശേഷാവസരങ്ങളും വൈവിധ്യമാർന്ന മരങ്ങൾ നട്ടാണ് രാജ്ഭവൻ ആഘോഷിക്കുന്നത്.

ബംഗാളിലെ മൂന്നു രാജ്ഭവനുകളെയും പരിസ്ഥിതിസൗഹൃദമാക്കുന്നതിന് സംസ്ഥാനത്തെ വിവിധ പരിസ്ഥിതി പ്രസ്ഥാനങ്ങളുമായിച്ചേർന്ന് തുടക്കം കുറിച്ച ജൈവകൃഷിയടക്കമുള്ള ഉദ്യമങ്ങൾ നല്ല ഫലമുളവാക്കിയതായി വിലയിരുത്തപ്പെടുന്നു. തനതു കലാസാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും രാജ്ഭവൻ ആസ്ഥാനമാക്കി രൂപം നൽകിയ കലാ സാംസ്കാരിക മിഷന്റെ പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചാവിഷയമായി.

കലാ സാംസ്കാരിക മിഷന് ദേശീയതലത്തിൽ കിട്ടിയ അംഗീകാരവും വികസനാസൂത്രണത്തിന്റെ കേന്ദ്രബിന്ദുവായ നീതിആയോഗിന്റെ സംയോജനപ്രവർത്തനത്തിൽ ഗവർണർമാരുടെ പങ്കിനെപ്പറ്റി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും എടുത്തുപറഞ്ഞത് ബംഗാളിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
എംപി ഫണ്ടുപോലെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഗവർണർമാർക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന ഗവർണർ ആനന്ദബോസിന്റെ അഭിപ്രായത്തിനും ചർച്ചകളിൽ സ്വീകാര്യത ലഭിച്ചു.

Tags: ConferencegovernorrajbhavanBengal GovernorDr C V Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.