Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

വന്‍മതിലായി ശ്രീജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 12:11 am IST
inHockey
ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടം ജയിച്ച ശേഷം തിരിച്ച് മൈതാനത്ത് നിന്നെത്തിയ ശ്രീജേഷ് ആഘോഷത്തിനിടെ

ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടം ജയിച്ച ശേഷം തിരിച്ച് മൈതാനത്ത് നിന്നെത്തിയ ശ്രീജേഷ് ആഘോഷത്തിനിടെ

പാരീസ്: ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ് വന്‍ മതിലാണെങ്കില്‍ ഹോക്കിയില്‍ മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷാണ് ഭാരതത്തിന്റെ വന്‍മതില്‍. ആ വന്‍മതില്‍ കോട്ടകെട്ടി ഗോള്‍പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ബ്രിട്ടീഷ് മുന്നേറ്റങ്ങള്‍ വിഫലമായി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ ഫില്‍ റോപ്പുടെ ഷോട്ട് തടുത്തിട്ടതും കൂടി ആയപ്പോള്‍ ശ്രീജേഷ് നിര്‍ണായക വിജയത്തിന്റെ വീരനായകനായി.

നിശ്ചിത സമയ കളിയില്‍ 22-ാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങ് പെനാല്‍റ്റി കോര്‍ണറിലൂടെ ഭാരതത്തിന് ലീഡ് സമ്മാനിച്ചപ്പോള്‍ 27-ാം മിനിറ്റില്‍ മോര്‍ട്ടന്‍ ലീയുടെ ഫീല്‍ഡ് ഗോളിലൂടെ ബ്രിട്ടന്‍ സമനില പിടിച്ചു.

കളിയുടെ തുടക്കം മുതല്‍ ബ്രിട്ടനായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം. ആദ്യം മുതല്‍ അവര്‍ ഭാരതത്തെ പരീക്ഷിച്ചു തുടങ്ങി. ബ്രിട്ടന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തുക എന്നതായിരുന്നു തുടക്കത്തില്‍ ഭാരത പ്രതിരോധത്തിനും ശ്രീജേഷിനുമുള്ള വെല്ലുവിളി. നാലാം മിനിറ്റില്‍ ബ്രിട്ടന് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ കൂടി ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ആറാം മിനിറ്റല്‍ ബ്രിട്ടന്റെ ഗാരെത്ത് ഫര്‍ലോങ്ങിന്റെ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തി. 13-ാം മിനിറ്റിലാണ് ഭാരതത്തിന് ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചത്. എന്നാല്‍ മുതലാക്കാനായില്ല. അതിനുശേഷം ബ്രിട്ടന് മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ശ്രീജേഷിനെ കീഴ്പ്പെടുത്തി ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ സമനിലയില്‍ പിരിഞ്ഞു.

രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി രണ്ട് മിനിറ്റായപ്പോഴാണ് ഭാരതത്തിന്റെ രോഹിത്ദാസ് ചുവപ്പുകാര്‍ഡ് പുറത്തുപോയത്. ഒരാളുടെ കുറവുണ്ടായിട്ടും ബ്രിട്ടനെതിരെ സര്‍വശക്തിയുമെടുത്ത് പൊരുതിയ ഭാരതം 22-ാം മിനിറ്റില്‍ ലീഡ് നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഗോള്‍കീപ്പറിനും പോസ്റ്റിന് അരികെ കാവല്‍നിന്ന താരത്തിനും ഇടയിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. അധികം കഴിയും മുന്നേ ശ്രീജേഷിന്റെ മറ്റൊരു ഉജ്ജ്വല രക്ഷപ്പെടുത്തല്‍. ഇതിന് പിന്നാലെയായിരുന്നു ബ്രിട്ടന്റെ സമനില ഗോള്‍. ബ്രിട്ടിഷ് താരത്തിന്റെ ആദ്യ ഷോട്ട് ശ്രീജേഷ് തടുത്തതാണ്. റീബൗണ്ടില്‍നിന്ന് പന്തു ലഭിച്ച ലീ മോര്‍ട്ടന്‍ അത് ഗോളിലേക്കു തൊടുത്തെങ്കിലും ശ്രീജേഷ് വീണ്ടും തടഞ്ഞു. ഇത്തവണ തട്ടിത്തെറിച്ച പന്ത് പോസ്റ്റിലേക്ക് നീങ്ങി. സ്‌കോര്‍ 1-1.

തുടര്‍ന്ന് മൂന്നും നാലും ക്വാര്‍ട്ടറുകളില്‍ ഭാരതം ശ്രീജേഷിന്റെ നായകത്വത്തില്‍ പ്രതിരോധക്കോട്ട കെട്ടിയതോടെ ബ്രിട്ടീഷ് മുന്നേറ്റങ്ങളെല്ലാം വിഫലമായി. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Tags: Paris OlympicsPR SreejeshWall of India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം, സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കിയില്‍ ഭാരതം-ജപ്പാന്‍ പോരാട്ടത്തില്‍ നിന്ന്‌
Hockey

ശ്രീജേഷിന്റെ പരിശീലക ദൗത്യത്തിന് വിജയത്തുടക്കം

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

Kerala

സ്വീകരണത്തെ ചൊല്ലി കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ പോരടിച്ചു; അപമാനിതനായി ഹോക്കി താരം ശ്രീജേഷ്

ദല്‍ഹിയില്‍ സ്വീകരണ ചടങ്ങില്‍ ശ്രീജേഷ് മക്കളായ ശ്രീആന്‍ഷിനും അനുശ്രീക്കും ഒപ്പം
Hockey

ഇതില്‍ കൂടുതല്‍ ഒന്നും സ്വപ്നം കാണാനില്ല: പി.ആര്‍. ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.