Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഇതില്‍ കൂടുതല്‍ ഒന്നും സ്വപ്നം കാണാനില്ല: പി.ആര്‍. ശ്രീജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 10:52 pm IST
inHockey
ദല്‍ഹിയില്‍ സ്വീകരണ ചടങ്ങില്‍ ശ്രീജേഷ് മക്കളായ ശ്രീആന്‍ഷിനും അനുശ്രീക്കും ഒപ്പം

ദല്‍ഹിയില്‍ സ്വീകരണ ചടങ്ങില്‍ ശ്രീജേഷ് മക്കളായ ശ്രീആന്‍ഷിനും അനുശ്രീക്കും ഒപ്പം

ന്യൂദല്‍ഹി: ഒരു ഹോക്കി താരത്തിന് ഇതില്‍ കൂടുതല്‍ ഒന്നും സ്വപ്നം കാണാനില്ലെന്ന് പി.ആര്‍. ശ്രീജേഷ്. കളിക്കുന്നതിനൊപ്പം വീരോചിതമായി യാത്രയയപ്പും വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക, അത് തനിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി ഇന്ത്യ നല്‍കിയ യാത്രയയപ്പിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.ആര്‍. ശ്രീജേഷ്.

ഏറ്റവും സന്തോഷത്തിലും സംതൃപ്തിയോടെയുമാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ശ്രീജേഷ് പറഞ്ഞു.

20 വര്‍ഷത്തിലധികമായി ഭാരത ഹോക്കി ടീമിന്റെ ഭാഗമാണ്, അവസാന ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടി, ഒളിംപിക്സിന്റെ സമാപന ചടങ്ങില്‍ പി.ടി. ഉഷ നിര്‍ദ്ദേശിച്ചത് അനുസരിച്ച് ദേശീയ പതാകയേന്തി. ഭാരത ഹോക്കി ടീമിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹോക്കി താരത്തിന് ലഭിച്ച യാത്രയയപ്പും തനിക്ക് കിട്ടി, കുടുംബവും മക്കളും എല്ലാം ഇവിടെയുണ്ട്, 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചു, ഇതില്‍ കൂടുതല്‍ ഒന്നും തനിക്ക് ആഗ്രഹിക്കാനില്ല. ഒരു ഒളിംപിക്സ് മെഡല്‍ നേടി നാട്ടില്‍ ചെന്ന് കൂടുതല്‍ പേര്‍ക്ക് പ്രചോദനം ആകണമെന്നാണ് കരുതിയിരുന്നത്. അത് സാധിച്ചെന്നും പി.ആര്‍. ശ്രീജേഷ് പറഞ്ഞു.

തനിക്ക് നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ശ്രീജേഷ് പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയും പരിശീലകരുടെ മാര്‍ഗനിര്‍ദേശവും സഹതാരങ്ങളുടെ സൗഹൃദവും ഇല്ലെങ്കില്‍ ഈ നിലയിലെത്താനും ഈ നിമിഷം അനുഭവിക്കാനും സാധിക്കുമായിരുന്നില്ല. ഈ നിമിഷത്തെ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമുണ്ട്. ഈ കാലത്തിനിടയ്‌ക്ക് എല്ലാ ഉയര്‍ച്ച – താഴ്‌ച്ചകളും അനുഭവിച്ചിട്ടുണ്ട്. അതെല്ലാം തന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റി. ഒരു അന്താരാഷ്‌ട്ര കായികതാരമെന്ന നിലയില്‍ തന്റെ സമയത്തിന്റെ ഓരോ മിനിറ്റും ആസ്വദിച്ചു. ടീം തന്റെ രണ്ടാമത്തെ കുടുംബമാണ്. ടീമംഗങ്ങളെ വല്ലാതെ മിസ്സ് ചെയ്യും. താന്‍ എന്നെന്നേക്കുമായി പിന്മാറുന്നില്ലെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ശ്രീജേഷ് തങ്ങളുടെ ജീവിതത്തിലെ നിര്‍ണായക ഘടകമായി മാറിയതായി ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പറഞ്ഞു. കളിക്കളത്തിലും പുറത്തും ഒരു ജ്യേഷ്ഠനെപ്പോലെ അദ്ദേഹം തങ്ങളെ നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സിനോടുള്ള ശ്രീജേഷിന്റെ പ്രതിബദ്ധത അഭിനന്ദനാര്‍ഹമാണെന്ന് മുന്‍ ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് പറഞ്ഞു. ശ്രീജേഷിനൊപ്പം കളിച്ചതിന്റെ ചില നല്ല ഓര്‍മ്മകളുണ്ട്. ടീമിനായി കളിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത യുവതലമുറ പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Indian Hockey teamPR Sreejesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ചൈനയ തോൽപ്പിച്ച് ഇന്ത്യ മൂന്നാം വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം, സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കിയില്‍ ഭാരതം-ജപ്പാന്‍ പോരാട്ടത്തില്‍ നിന്ന്‌
Hockey

ശ്രീജേഷിന്റെ പരിശീലക ദൗത്യത്തിന് വിജയത്തുടക്കം

Hockey

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കി ഇന്ന് മുതല്‍; ശ്രീജേഷിന്റെ ഭാരതപ്പട കളത്തില്‍

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.