Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോക്‌സിങ്ങില്‍ ഭാരതത്തിന് അമ്പേ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 11:49 pm IST
in Sports

പാരിസ്: പാരീസ് ഒളിംപിക്സ് ബോക്സിങ്ങില്‍ ഭാരതത്തിന് സമ്പൂര്‍ണ നിരാശ. തുടര്‍ച്ചയായ രണ്ടാം ഒളിംപികസ് മെഡല്‍ സ്വപ്‌നം കണ്ടിറങ്ങിയ ലവ്ലിന ബോര്‍ഗോഹെയ്നും ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇത്തവണത്തെ ഒളിംപിക്സ് ബോക്സിങ്ങില്‍ ഭാരതത്തിന് സമ്പൂര്‍ണ നിരാശയായത്.

ഇന്നലെ വനിതാ ബോക്സിങ് 75 കിലോ ഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ ചൈനയുടെ ലി ക്വിയാനോടു തോറ്റു. 1-4നാണ് ചൈനീസ് താരത്തിന്റെ വിജയം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ലവ്ലിന വെങ്കലം നേടിയിരുന്നു. നേരത്തെ അമിത് പംഗലും നിഖാത് സരിനും പ്രീതി പവാറും ജാസ്മിനെ ലംബോറിയയും നിഷാന്ത് ദേവും പരാജയപ്പെട്ട് പുറത്തായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി നടന്ന മത്സരത്തിലാണ് നിഷാന്ത് ദേവി പുറത്തായത്. 71 കി.ഗ്രാം പുരുഷ ബോക്സിങ്ങില്‍ മെക്സിക്കോയുടെ മാര്‍കൊ വെര്‍ദെ അല്‍വാരസിനോടാണ് 4-1ന് ഭാരതതാരം പരാജയപ്പെട്ടത്. എന്നാല്‍ വെര്‍ദെയുടെ വിജയം വിവാദമായിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ടിലും ഭാരതത്തിനായിരുന്നു ആധിപത്യം.നിഷാന്തിന്റെ പഞ്ചുകള്‍ നേരിടാന്‍ കഴിയാതെ ഉഴലുന്ന മെക്സിക്കന്‍ താരത്തെയാണ് ആദ്യ രണ്ട് റൗണ്ടുകളില്‍ കാണാന്‍ കഴിഞ്ഞത്. എന്നാല്‍ മൂന്നാം റൗണ്ടില്‍ മെക്സിക്കന്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. മത്സരം അവസാനിച്ചശേഷവും നിഷാന്ത് ശുഭപ്രതീക്ഷയിലായിരുന്നു. എന്നാല്‍ മെക്സിക്കന്‍ ബോക്സറെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ നിഷാന്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കുറച്ച് സമയം റിങ്ങില്‍ തുടര്‍ന്ന ശേഷം നിഷാന്ത് കണ്ണീരോടെ മടങ്ങുകയായിരുന്നു.

Tags: indiaBoxingParis Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.