Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിങ്ങിണി തത്ത കരഞ്ഞുപറഞ്ഞു..ദേ…ഉരുള്‍പൊട്ടുന്നു എന്ന് …കൂട്ടുകാരെ വിവരമറിയിച്ച് രണ്ട് കുടുംബങ്ങളെ രക്ഷിച്ച് പ്രശാന്ത്

തത്തകള്‍ക്കും പട്ടികള്‍ക്കുമെല്ലാം പ്രകൃതി ദുരന്തങ്ങള്‍ മണത്തറിയാനുള്ള കഴിവുണ്ടെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. അങ്ങിനെ ഒരു തത്ത വയനാട്ടിലെ ചൂരല്‍മലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് രക്ഷകയായി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Aug 4, 2024, 04:59 pm IST
inKerala

ചൂരല്‍മല: തത്തകള്‍ക്കും പട്ടികള്‍ക്കുമെല്ലാം പ്രകൃതി ദുരന്തങ്ങള്‍ മണത്തറിയാനുള്ള കഴിവുണ്ടെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. അങ്ങിനെ ഒരു തത്ത വയനാട്ടിലെ ചൂരല്‍മലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് രക്ഷകയായി.

ചൂരല്‍മലയിലെ കിഴക്കേപ്പറമ്പില്‍ കെ.എം. വിനോദ്  എന്ന യുവാവിന്റെ വീട്ടിലെ തത്തയാണ് രണ്ട് കുടുംബങ്ങള്‍ക്ക് രക്ഷകയായി പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടാകുന്നിന് ഒരു ദിവസം മുന്‍പ് തന്നെ വിനോദിന്റെ കുടുംബം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു. കൂടെ കിങ്ങിണി എന്ന തത്തയെയും കൊണ്ടുപോയിരുന്നു. അന്നത്തെ ദിവസം രാത്രി തത്ത പതിവില്ലാത്തവിധം ബഹളമുണ്ടാക്കിയിരുന്നു. വല്ല ഉറുമ്പോ മറ്റോ കടിച്ചതാകാമെന്ന് കരുതി യുവാവ് തത്തയെ നോക്കാന്‍ കൂടിനടുത്തേക്ക് ചെന്നു. ആ കാഴ്ച വിനോദിനെ അമ്പരപ്പിച്ചിരുന്നു. കാരണം കരയുന്നതിനോടൊപ്പം ശക്തമായി ചിറകടിച്ചുകൊണ്ടിരുന്ന തത്തയുടെ ചിറകിലെയും ശരീരത്തിലെയും പച്ചത്തൂവലുകള്‍ എല്ലാം കൊഴിഞ്ഞു പോയിരുന്നു. എന്നിട്ടും തത്ത അസാധാരണമായ ശബ്ദത്തില്‍, ഭയത്തോടെ ഉറക്കെ കരഞ്ഞുകൊണ്ടേയിരുന്നു. ആ സമയം വീട്ടില്‍ കറന്‍റ് ഇല്ലായിരുന്നു. ടോര്‍ച്ചടിച്ചാണ് വിനോദ് കൂട്ടില്‍ തത്തയെ നോക്കിയത്.

തത്തയുടെ പതിവില്ലാത്ത ബഹളത്തില്‍ എന്തോ പന്തികേടുണ്ടെന്ന് തോന്നിയ വിനോദ് ഉറക്കത്തിലായിരുന്ന സുഹൃത്ത് ജിജിയെ ഫോണില്‍ വിളിച്ച് പുറത്ത് പോയി നോക്കാന്‍ പറഞ്ഞു. സുഹൃത്ത് പുറത്തുചെന്ന് നോക്കിയപ്പോള്‍ ഉരുള്‍പൊട്ടി വെള്ളം ഇരച്ചുവരുന്നു. ഉടനെ ജിജി എല്ലാവരോടും രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. ഇതുപോലെ മറ്റൊരു സുഹൃത്തിനെക്കുട്ടിയും വിനോദ് ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നു. ആ യുവാവും കുടുംബവും ഇതുപോലെ മുന്‍കൂട്ടി ദുരന്തം അറിഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ട് കുടുംബത്തെ രക്ഷിച്ച കിങ്ങിണി എന്ന തത്തയുടെ മുന്നറിയിപ്പ് എത്ര കണിശമായ കാലാവസ്ഥാപ്രവചനമായിരുന്നു എന്നത് വിനോദ് ഒരു അത്ഭുതം പോലെ തിരിച്ചറിയുന്നു. പ്രകൃതിദുരന്തം വരുന്നതിന് മുന്‍പ്, തന്നെ കൂട്ടില്‍ നിന്നും തുറന്നുവിടാനാകാം കിങ്ങിണി ശരീരത്തിലെ മുഴുവന്‍ പച്ചത്തൂവലുകളും പൊഴിച്ചുകൊണ്ടുള്ള തലതല്ലിക്കരച്ചിലിലൂടെ ആവശ്യപ്പെട്ടതെന്നും വിനോദ് ഇപ്പോള്‍ മനസ്സിലാക്കുന്നു.

Tags: ParrotChooralmalalandslideWayanadlandslideKinginiPrashant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.