Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

257 പേര്‍ കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടനപരമ്പര: പ്രതി അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് കൊണ്ടുവന്നു

257 പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് കൊണ്ടുവന്നു. നാസിക്കിലെ മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുമ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 11:40 pm IST
in India
ബോംബെ സ്ഫോടനപരമ്പരയ്ക്ക് മുമ്പുള്ള അബു സലിം (ഇടത്ത്) അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്ക് ജയിലേക്ക് കൊണ്ടുപോകും വഴി മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുന്നു.ചുവന്ന ഷര്‍ട്ടിട്ടയാള്‍ അബു സലിം (വലത്ത്)

ബോംബെ സ്ഫോടനപരമ്പരയ്ക്ക് മുമ്പുള്ള അബു സലിം (ഇടത്ത്) അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്ക് ജയിലേക്ക് കൊണ്ടുപോകും വഴി മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുന്നു.ചുവന്ന ഷര്‍ട്ടിട്ടയാള്‍ അബു സലിം (വലത്ത്)

മുംബൈ: 257 പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് കൊണ്ടുവന്നു. നാസിക്കിലെ മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുമ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു.

#WATCH | Maharashtra: 1993 Bombay blast convict Abu Salem was brought to Manmad from Delhi, earlier today. pic.twitter.com/MydvcMyKjB

— ANI (@ANI) August 3, 2024

വന്‍ സുരക്ഷാസന്നാഹങ്ങളോടെയാണ് ട്രെയിനില്‍ കൊണ്ടുവന്നത്. കറുത്ത വെള്ളിയാഴ്ച എന്ന് രേഖപ്പെടുത്തപ്പെട്ട 1993ലെ ഒരു വെള്ളിയാഴ്ച നടന്ന മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടത്. നഗരത്തിലെ വിവിധ ഭാഗമങ്ങളിലായി 12 സ്ഫോടനങ്ങളാണ് നടന്നത്. 1400 പേര്‍ക്കാണ് പരിക്കേറ്റത്. ദാവൂദ് ഇബ്രാഹിമായിരുന്നു ഈ സ്ഫോടനപരമ്പരകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആസൂത്രണത്തിന് ടൈഗര്‍ മേമനും ഉണ്ടായിരുന്നു.

ശരദ് പവാറിന്റെ നുണപ്രചരണം

മുംബൈ നഗരത്തിന്റെ ഇന്നും ഉറങ്ങാത്ത മുറിവാണിത്. മുസ്ലിങ്ങള്‍ താമസിക്കാത്ത സ്ഥലങ്ങളിലായിരുന്നു ഈ ബോംബുകള്‍ പൊട്ടിയത് എന്നതാണ് മറ്റൊരു സവിശേഷത. അന്ന് ശരദ് പവാറായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹം ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു പോലെ കൊല്ലപ്പെട്ടതായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

കുറെക്കാലത്തേക്ക് 12 സ്ഫോടനങ്ങളാണോ 13 സ്ഫോടനങ്ങളാണോ നടന്നതെന്ന് സംശയമുണ്ടായിരുന്നു. കാരണം അന്ന് ടെലിവിഷനില്‍ ശരദ് പവാര്‍ 13 സ്ഫോടനങ്ങള്‍ നടന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ നുണ പറഞ്ഞതാണെന്നും 12 സ്ഫോടനങ്ങളേ നടന്നുള്ളൂ എന്നും ശരദ് പവാര്‍ തന്നെ വ്യക്തമാക്കി. എല്‍ടിടിഇ ആണ് ഈ സ്ഫോടനത്തിന് പിന്നില്‍ എന്ന് ശരദ് പവാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യന്‍ രഹസ്യാന്വേഷണസംഘം സ്ഫോടനത്തിന് പിന്നില്‍ ഡി-കമ്പനി എന്ന് അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുണ്ടായിരുന്നു അധോലോകസംഘമാണെന്ന് സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആര്‍ഡിഎക്സ് തീവ്രവാദ ആക്രമണത്തിന് ആദ്യമായി ഉപയോഗിക്കപ്പെട്ടതും ഈ സ്ഫോടനപരമ്പരയിലാണ്.

അബുസലിം ഈ സ്ഫോടനത്തിന് പിന്നിലെ പ്രധാനപ്രതിയാണ്. 2002ല്‍ വ്യവസായി അദാനിക്കെതിരെ അബുസലിം കുറ്റകൃത്യം ചെയ്തതായി ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ ഹിയറിങ്ങിനായി ദല്‍ഹിയിലേക്ക് കൊണ്ടുവന്നതായിരുന്നു. എന്നാല്‍ സെപ്തംബര്‍ 10ന് കേസ് വാദം കേള്‍ക്കാമെന്ന് ദല്‍ഹി കോടതി പറഞ്ഞതിനാല്‍ വീണ്ടും നാസിക്കിലെ ജയിലിലേക്ക് കൊണ്ടുവന്നു. അതിനായാണ് മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയത്. കര്‍ണ്ണാടക എക്സ്പ്രസില്‍ കൊണ്ടുവരുമ്പോള്‍ മന്‍മദ് സ്റ്റേഷന്‍ വരെ ബ്ലാക്ക് കമാന്‍ഡോകള്‍ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാസിക്ക് ജയിലിലേക്ക് കൊണ്ടുപോയി.

 

 

 

 

 

 

 

Tags: Sharad PawarAbu Salem1993 bombay blast convict1993 bombay serial blastd companyNashik JailDawood Ibrahim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

India

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

India

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

India

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

പുതിയ വാര്‍ത്തകള്‍

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.