Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അയാൾ ചതിച്ചു കുടുംബം വിട്ട് വന്നതാണ്ഇനി ആരെയും വിശ്വസിക്കില്ല : എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. തനൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 06:39 am IST
inEntertainment

കഴിഞ്ഞ കുറച്ച് മാസങ്ങളായി എപ്പോഴും വാർത്തകളിൽ നിറയാറുണ്ടായിരുന്ന സെലിബ്രിറ്റി കപ്പിളായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും മോഡൽ തനൂജയും. ഈ വർഷം ആദ്യമായിരുന്നു ഇവരുടെ വിവാഹനിശ്ചയം ആ​ഘോഷമായി നടന്നത്. ആദ്യ വിവാഹമോചനത്തിനുശേഷം ഷൈനിന്റെ ജീവിതത്തിലേക്ക് വന്ന പ്രണയമായിരുന്നു തനൂജ. മാത്രമല്ല അടുത്തിടെയായി ഷൈൻ പങ്കിടുക്കുന്ന പരിപാടികളിലെല്ലാം തനൂജയും പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന്റെ പടിവാതിക്കൽ വരെ എത്തിയ പ്രണയം തകർന്നുവത്രെ. ഷൈൻ തന്നെയാണ് താനും തനൂജയും ബ്രേക്കപ്പായ വിവരം പരസ്യപ്പെടുത്തിയത്

 

എന്നാൽ പിരിയാനുള്ള യഥാർത്ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നെക്കൊണ്ട് ഒരു റിലേഷന്‍ഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് താൻ വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നുമാണ് പ്രണയം പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞത്.

 

ഇപ്പോഴിതാ ഷൈനിന് പിന്നാലെ പ്രണയം തകർന്നതിനെ കുറിച്ച് മനസ് തുറന്ന് തനൂജയും എത്തിയിരിക്കുകയാണ്. ലൈവിൽ എത്തിയാണ് വിഷയത്തിൽ തനൂജ പ്രതികരിച്ചത്. താൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടില്ലെന്നും എന്നിട്ടും തന്നെ തേച്ചൊട്ടിച്ചുവെന്നും ഇപ്പോൾ താൻ കുറ്റക്കാരിയായിയെന്നുമാണ് തനൂജ പ്രണയത്തകർച്ചയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഷൈൻ ടോം വിഷയത്തിൽ എനിയ്‌ക്ക് ഒന്നും പറയാൻ ഇല്ല. ആ ടോപ്പിക്ക് ഞാൻ വിട്ടതാണ്.

 

എനിക്ക് അതേകുറിച്ച് ഒട്ടും താൽപര്യമില്ല സംസാരിക്കാൻ. ആൾ ആളുടെ രീതിയിൽ നല്ല വൈബിൽ പോകുന്നുണ്ട്. ആള് ഹാപ്പിയായി പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കിയും പോകുന്നുണ്ട്. ഒരുപാട് ഞാൻ പ്രതീക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ ഇവർ ഒന്നും എന്നെ സമ്മതിക്കുന്നില്ല. എനിക്ക് അത് പല്ല് കുത്തി നാറ്റിക്കാൻ താൽപര്യമില്ല

 

നമ്മൾ വിശ്വസിച്ചിട്ട് കുറെ എണ്ണത്തെ കൂടെ കൂട്ടും. അവസാനം ലാസ്റ്റിൽ നമ്മളെ ഇട്ടിട്ട് പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പമുണ്ടായിരുന്നു. രണ്ടുവർഷം കൂടെ കൂട്ടിയതാണ്. അവസാനം എനിക്ക് നല്ല പണി തന്നിട്ട് അങ്ങട് കടന്നുകളയും. ഒറ്റയ്‌ക്കാണ് നല്ലത്. ആരും വേണ്ട. ഞാൻ എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറഞ്ഞ് തരാം.

 

നമ്മൾ നമ്മുടെ കാര്യങ്ങൾ പേഴ്സണലായതൊക്കെ അങ്ങനെ തന്നെ വെയ്‌ക്കണം. നമ്മൾക്ക് സങ്കടം ആവുമ്പോൾ എല്ലാം ഷെയർ ചെയ്തിട്ട് അവർ തെറ്റിക്കഴിയുമ്പോൾ അത് പബ്ലിക്കാക്കും. അങ്ങനെ നാറ്റിച്ച് കളയും. നമ്മൾ ആരെയും വിശ്വസിക്കരുത്. അത് ആരായാലും. നമ്മൾക്ക് കുറേ വാഗ്ദാനങ്ങൾ തരും കൂടെക്കൂട്ടും. എന്നാൽ നമ്മൾ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാൻ ഉള്ളൂ. എത്ര ക്ലോസായാലും ആരെയും നമ്പിക്കൂടാ. നമ്മൾ നന്ദികേട് കാണിക്കരുത്. പറ്റിപ്പോയി.

 

എന്റെ ജീവിതത്തിലും തെറ്റ് പറ്റിപ്പോയി. ഞാൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. രണ്ടുവർഷമാണ് സ്നേഹിച്ചത്. എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോൾ ഞാൻ കുറ്റക്കാരി. നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റ് അവർ ചെയ്യുന്നത് എല്ലാം ശരി. നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷെ അവർ പോയതിൽ ഒരുപാട് സങ്കടമുണ്ട്. ഞാൻ ഇപ്പോഴും ഒക്കെയായിട്ടില്ല. കാരണം നമ്മുടെ ഒപ്പം എപ്പോഴുമുണ്ടാകുമെന്ന് കരുതി

 

ഞാൻ എന്റെ കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഫോട്ടോ ഫ്രയിം ചെയ്തത് ഒക്കെ എറിഞ്ഞു പൊട്ടിച്ചു. എനിക്ക്എന്തൊക്കെയോ പച്ചക്ക് പറയാൻ ഉണ്ട് പക്ഷെ ഒന്നും പറയാൻ ഇല്ല. എനിക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. നമ്മൾക്ക് ഒരുപാട് സങ്കടം ഉണ്ടാകും. പക്ഷെ ആരെയും വിശ്വസിക്കാൻ ആകില്ല. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട. ആർക്കുവേണ്ടിയും കരയാൻ പാടില്ല.

 

എനിക്ക് ഈ ലൈവിൽ വന്നിട്ട് പറയേണ്ട കാര്യമില്ല. പക്ഷെ അനുഭവം നിങ്ങളുമായി ഷെയർ ചെയ്യണമല്ലോ. ഇനി ആരും വേണ്ട. നമ്മൾ മാത്രം മതി. അയാൾ നല്ലൊരു മനുഷ്യനാണ്. ആള് എന്നെ ചതിച്ചട്ടുമില്ല. ഞാൻ ആളെയും ചതിച്ചിട്ടില്ല. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ആളാണ് അദ്ദേഹം. പിന്നെ നമ്മൾക്ക് ഒരു സ്ഥലത്ത് ആകില്ല എങ്കിൽ അപ്പോഴേ പോകണം എന്നാണ് റിലേഷൻഷിപ്പുകളിലൂടെ താൻ പഠിച്ച പാഠങ്ങൾ പങ്കിട്ട് തനൂജ പറഞ്ഞത്.

Tags: Malayalam MovieShine Tom ChackoLatest newsThanuja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.