Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെഷ്യല്‍ റൂള്‍സ് കാത്ത് ഒരുവര്‍ഷം; കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റമില്ലാതെ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 08:11 am IST
inKerala
govt. of kerala

govt. of kerala

കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ പെടുന്ന സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷനുകളില്‍ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് തസ്തികമാറ്റം, സ്ഥാനക്കയറ്റം, പ്രമോഷന്‍ ഇതൊന്നും നല്കുന്നില്ല. കണ്ടിജന്റ് ജീവനക്കാരനായി തന്നെ പെന്‍ഷന്‍ പറ്റുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള മറ്റ് എല്ലാ ജീവനക്കാരെയും പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ എല്ലാം ഇ-
ഫയലിങ് രീതിയിലാണ് നടത്തുക.

സംസ്ഥാനത്ത് 93 നഗരസഭകളിലായി 5800 സ്ഥിരം ജീവനക്കാരും 3400 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. ഇവരില്‍ യോഗ്യതയുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കി തസ്തികമാറ്റം, സ്ഥാനക്കയറ്റം, പ്രമോഷന്‍ എന്നിവ ലഭിക്കുന്നില്ല. എന്നാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ കണ്ടിജന്റ് ജീവനക്കാര്‍ക്ക് ഇതെല്ലാം ലഭിക്കുന്നുണ്ട്. കണ്ടിജന്റ് ജീവനക്കാരില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍വരെയുണ്ട്.

കണ്ടിജന്റ് ജീവനക്കാരുടെ സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്ന ഫയലുകള്‍ (നഗരകാര്യ ഡയറക്ടറില്‍) ഇ- ഫയലിങ് രീതിയില്‍ നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇ- ഫയലിങ് രീതിയിലാകുമ്പോള്‍ വേഗത്തില്‍ നടപടികള്‍ തീര്‍പ്പാക്കാന്‍ കഴിയും.

കണ്ടിജന്റ് ജീവനക്കാരില്‍ (ഭിന്നശേഷിക്കാര്‍ക്ക്) നാലു ശതമാനം സംവരണവും ഇവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടുന്നോ എന്നും പരിശോധിക്കണം. കണ്ടിജന്റ് ജീവനക്കാരുടെ സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ മിനിമം മൂന്നുമാസം മുതല്‍ ആറുമാസം വരെ മതിയാകും. ഇതാണ് ഒരു വര്‍ഷമായിട്ടും തീരുമാനമാകാത്തതെന്നും ജീവനക്കാര്‍ പറഞ്ഞു.

Tags: special rulesKerala GovernmentContingent employeesneglected without promotion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

പുതിയ വാര്‍ത്തകള്‍

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.