Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഒരു മനുഷ്യജന്മത്തിലാര്‍ക്കും കഴിയാത്തത് എം.ജി.രാധാകൃഷ്ണന്‍ ചെയ്തുവെച്ചിട്ടുണ്ട്, അത് രാമായണത്തിന്റെ സംഗീതമാണ്

രാമായണത്തെ ആധാരമാക്കി എം.ജി. രാധാകൃഷ്ണന്‍ ചെയ്ത സംഗീതശില്‍പമാണ് ഇന്നും പുറത്താരും അറിയാതെ എവിടെയോ പൊടിപിടിച്ച് കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 07:53 pm IST
in Music
മഹാദേവന്‍തമ്പി (ഇടത്ത്) സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

മഹാദേവന്‍തമ്പി (ഇടത്ത്) സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: എം.ജി. രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്‍ വിടപറഞ്ഞിട്ട് 14 വര്‍ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള പുറം ലോകമറിയാത്ത സംഗീതസൃഷ്ടി വെളിച്ചം കാണാതെ കിടക്കുന്നു. അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ മഹാദേവന്‍ തമ്പിയാണ് ഇക്കാര്യം മുന്‍പ് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ജി. രാധാകൃഷ്ണനെ ജീവനുതുല്യം സ്നേഹിച്ച അദ്ദേഹത്തിന്റെ ഭാര്യ പത്മജയും വിടപറഞ്ഞു. രാമായണത്തെ ആധാരമാക്കി എം.ജി. രാധാകൃഷ്ണന്‍ ചെയ്ത സംഗീതശില്‍പമാണ് ഇന്നും പുറത്താരും അറിയാതെ എവിടെയോ പൊടിപിടിച്ച് കിടക്കുന്നത്.

രാമായണത്തെ മുഴുവനായും അദ്ദേഹം സംഗീത നാടക രീതിയില്‍ അത് കമ്പോസ് ചെയ്തുവെച്ചിട്ടുണ്ട്. അതെല്ലാം റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അതില്‍ ഗായിക ചിത്രയും ചിത്രയുടെ അച്ഛനും പാടിയിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോ മൂന്ന് മാസം വാടകയ്‌ക്കെടുത്താണ് അദ്ദേഹം ചിട്ടപ്പെടുത്തിയ രാമായണം മുഴുവനും റെക്കോഡ് ചെയ്തത്. ബൈബിളും അദ്ദേഹം ഇതുപോലെ പൂര്‍ണ്ണമായും സംഗീത നാടകരീതിയില്‍ ചിട്ടപ്പെടുത്തി കമ്പോസ് ചെയ്തിട്ടുള്ളതായി പറയുന്നു.

എല്ലാവര്‍ക്കും എം.ജി. രാധാകൃഷ്ണന്‍ എന്ന ലളിതസംഗീതം ചിട്ടപ്പെടുത്തിയ മഹാരഥനായ സംഗീതജ്ഞനെ അറിയും. അതുപോലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… സൂര്യകിരീടം വീണുടഞ്ഞു…. പഴംതമിഴ് പാട്ടിഴയും… തിരനുരയും ചുരുൾ മുടിയിൽ… ചാമരത്തിലെയും ദേവാസുരത്തിലെയും മണിച്ചിത്രത്താഴിലെയും അദ്വൈതത്തിലെയും അനന്തഭദ്രത്തിലെയും പാട്ടുകൾ പോലെ എഴുപതുകളുടെ അവസാനം മുതൽ മലയാളത്തിൽ സംഗീതവൃഷ്‌ടിയൊരുക്കിയ മഹാപ്രതിഭയായ സംഗീതജ്ഞനാണെന്നും എല്ലാവര്‍ക്കുമറിയുന്ന കാര്യം.

പക്ഷെ അദ്ദേഹം നല്ലൊരു ഇംഗ്ലീഷ് നോവല്‍ വായനക്കാരനായിരുന്നു. ദിവസവും രണ്ട് പുസ്തകങ്ങള്‍ വരെ വായിച്ചു തള്ളിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതസപര്യയുടെ കാലത്ത് തന്നെ ഹോളിവുഡ് സിനിമകള്‍ മുഴുവന്‍ മറക്കാതെ കാണുന്ന വ്യക്തികൂടിയായിരുന്നു എം.ജി. രാധാകൃഷ്ണന്‍ എന്നും മഹാദേവന്‍ തമ്പി ഓര്‍മ്മിയ്‌ക്കുന്നു.

Tags: mg radhakrishnanRamayanamLatest infoBibleChitraMahadevan Thampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.