Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

മലയാള സാഹിത്യകാരില്‍ അധികം പേരും പ്രത്യയശാസ്ത്ര ഹാന്‍ഡിലുകള്‍ക്ക് പിന്നാലെയാണെന്ന് വീണ്ടും വിമര്‍ശനമുന്നയിച്ച് തമിഴ്സാഹിത്യകാരന്‍ ജയമോഹന്‍

നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമയുടെ പേരില്‍ മട്ടാഞ്ചേരി മാഫിയയെ വിമര്‍ശിച്ച് വിവാദത്തിലായ ജയമോഹന്‍ വീണ്ടും മലയാളത്തിലെ സാഹിത്യകാരന്മാര്‍ക്കെതിരെ ആഞ്ഞടിച്ചു. മലയാള സാഹിത്യകാരന്മാരില്‍ അധികം പേരും പ്രത്യയശാസ്ത്ര ഹാന്‍ഡിലുകള്‍ക്ക് പിന്നാലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 06:01 pm IST
inLiterature
ബി. ജയമോഹന്‍, സച്ചിദാനന്‍, സംപൂര്‍ണ്ണ ചാറ്റര്‍ജി എന്നിവര്‍ വേദിയില്‍ (ഇടത്ത്) ബി. ജയമോഹന്‍ (വലത്ത്)

ബി. ജയമോഹന്‍, സച്ചിദാനന്‍, സംപൂര്‍ണ്ണ ചാറ്റര്‍ജി എന്നിവര്‍ വേദിയില്‍ (ഇടത്ത്) ബി. ജയമോഹന്‍ (വലത്ത്)

തൃശൂര്‍: നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമയുടെ പേരില്‍ മട്ടാഞ്ചേരി മാഫിയയെ വിമര്‍ശിച്ച് വിവാദത്തിലായ ജയമോഹന്‍ വീണ്ടും മലയാളത്തിലെ സാഹിത്യകാരന്മാര്‍ക്കെതിരെ ആഞ്ഞടിച്ചു. മലയാള സാഹിത്യകാരന്മാരില്‍ അധികം പേരും പ്രത്യയശാസ്ത്ര ഹാന്‍ഡിലുകള്‍ക്ക് പിന്നാലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തമിഴ് നോവലിസ്റ്റായ ജയമോഹന്‍ മണിരത്നത്തിന്റെ ‘പൊന്നിയന്‍ ശെല്‍വ’ന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രസിദ്ധമായ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ ടു, നാകു പെന്‍റ നാകു ടാക തുടങ്ങിയ മലയാള സിനിമകള്‍ക്കും തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സാഹിത്യ അക്കാദമി അന്തരിച്ച കവി ആറ്റൂര്‍ രവിവര്‍മ്മയുടെ ഓര്‍മ്മയ്‌ക്കായി ആറ്റൂര്‍ രവിവര്‍മ്മ ട്രസ്റ്റ് സംഘടിപ്പിച്ച ‘ആറ്റൂരോര്‍മ്മ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയമോഹന്‍.

എക്സ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വിവിധ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വ്യത്യസ്തമായ ഹാന്‍ഡിലുകള്‍ ഉണ്ട്. ഇവ കേരളത്തിലെ സാഹിത്യകാരന്മാര്‍ കൂടെക്കൂടെ സന്ദര്‍ശിക്കുന്നു എന്ന വിമര്‍ശനമാണ് ജയമോഹന്‍ ഉയര്‍ത്തിയത്. അതേ സമയം ആറ്റൂര്‍ രവിവര്‍മ്മ ഇതിന് വഴങ്ങാത്ത ആളാണെന്നും ജയമോഹന്‍ പറഞ്ഞു.

ഹിമാലയം പോലെ, ഉന്നതമായ ഗോപുരങ്ങള്‍ പോലെ, വലിയ രൂപങ്ങള്‍ കണ്ട് ആസ്വദിക്കുമ്പോഴും നിത്യ ജീവിതത്തിലെ സൂക്ഷ്മഭാവങ്ങളെ ആവിഷ്കരിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ്മയെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയുടെ പരിമിതികളെ മറികടക്കലാണ് സര്‍ഗാത്മക വിവര്‍ത്തനമെന്ന് ഇംഗ്ലീഷ് കവിയും വിവര്‍ത്തകയുമായ സംപൂര്‍ണ്ണ ചാറ്റര്‍ജി പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

 

 

Tags: Sahitya AkademiScreenplay WriterB JeyamohanTamil Novelist JeyamohanAttoor RavivarmaAttoor Smaraka Trustideological handlesMalyalam literary writers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യ അക്കാദമി പ്രസിഡന്‍റായ കെ. സച്ചിദാനന്ദന്‍ (ഇടത്ത്) പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ (നടുവില്‍) പോപ്പുലര്‍ ഫ്രണ്ട് കൊടി (വലത്ത്)
Kerala

സച്ചിദാനന്ദന് പിണറായി മൂന്നാമതും ഭരിയ്‌ക്കേണ്ട, പക്ഷെ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന് ജാമ്യം അനുവദിക്കണം

ഷിജുഖാന്‍ (ഇടത്ത്) അനുപമ (നടുവില്‍) സച്ചിദാനന്ദന്‍ (വലത്ത്)
Kerala

ഷിജുഖാന്‍മാര്‍ സിപിഎമ്മിന്റെ ദുരന്തം…അധികാരക്കസേരയില്‍ ഇരിക്കുന്ന യുവനേതാക്കളെ പേടിച്ച് സാഹിത്യചര്‍ച്ചകള്‍ തന്നെ അക്കാദമി റദ്ദാക്കുന്നു

Varadyam

ലോഹിതദാസ്: മനുഷ്യപ്പറ്റിന്റെ ദൃശ്യനിര്‍മിതികള്‍

Kerala

സാഹിത്യഅക്കാദമിയില്‍ നിന്നുള്ള ഷോക്ക്; പ്രസംഗിക്കാന്‍ വിളിച്ച എംടിയോട് സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചുവെന്നറിയിച്ച് ചുള്ളിക്കാട്

Kerala

സാഹിത്യഅക്കാദമിക്ക് വേണ്ടി എഴുതിയ കേരളഗാനം സ്വന്തം ചെലവില്‍ റെക്കോ‍ഡ് ചെയ്യും; യൂട്യൂബില്‍ ഇടും: വീണ്ടും വെല്ലുവിളിച്ച് ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.