Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാരീസ് ട്രാക്കില്‍; അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 01:35 am IST
inSports

പാരീസ്: ഒളിംപിക്‌സിന്റെ ഗ്ലാമര്‍ പോരാട്ടം അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ഇനത്തിന്റെ ഫൈനലില്‍ ഭാരത താരങ്ങളും ഇറങ്ങും. അത്‌ലറ്റിക്‌സിന്റെ ആദ്യ ദിവസമായ ഇന്ന് രണ്ട് ഫൈനലുകളാണുള്ളത്. രണ്ടിലും ഭാരത താരങ്ങള്‍ മത്സരിക്കുന്നുണ്ട്. ഭാരതമൊന്നാകെ കാത്തിരിക്കുന്ന നീരജ് ചോപ്ര ഫീല്‍ഡിലിറങ്ങുന്നത് അടുത്ത ചൊവ്വാഴ്ചയാണ്. പുരുഷന്‍മാരുടെ സ്റ്റീപ്പിള്‍ ചെയ്‌സ് 3000 മീറ്ററില്‍ മത്സരിക്കുന്ന അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടിലെ തജീന്ദര്‍ പാല്‍ സിങ്ങും അത്‌ലറ്റിക്‌സില്‍ ഭാരതത്തിന്റെ ശ്രദ്ധേയതാരങ്ങളാണ്.

റോഡ് ഇവന്റുകളിലെ രണ്ട് ഫൈനലുകളാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന്റെ ആദ്യ ദിനമായ ഇന്ന് നടക്കുക. ഭാരത സമയം രാവിലെ 11ന് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തോടെ പാരീസിലെ അത്‌ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കും. നേരിട്ട് മെഡല്‍ നിര്‍ണയിക്കപ്പെടുന്ന ഈ മത്സരത്തില്‍ ഭാരതത്തിനായി അക്ഷദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ് ബിഷ്ട് എന്നിവരാണ് ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് 12.50ന് ഇതേ ഇനത്തിന്റെ വനിതാ ഫൈനലും നടക്കും. ഭാരത താരം പ്രിയങ്ക ഗോസ്വാമി മത്സരിക്കുന്നുണ്ട്. റോഡ് ഇവന്റിലെ മറ്റൊരു ഇനത്തില്‍ കൂടി പ്രിയങ്ക മത്സരിക്കുന്നുണ്ട്. അടുത്ത ബുധനാഴ്ച നടക്കുന്ന മാരത്തന്‍ റെയ്‌സ് വാക്കിങ് മിക്‌സഡ് റിലേയില്‍. ഭാരത പുരുഷ താരം സുരാജ് പന്‍വാര്‍ ആണ് സഹതാരം. ആകെ മൂന്ന് റോഡ് ഇവന്റുകളാണ് ഒളിംപിക്‌സില്‍ ഉള്ളത്. ഇതില്‍ മൂന്നിലും ഭാരത സാന്നിധ്യമുണ്ട്.

നാളെ പുരുഷ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് ടൂര്‍ യോഗ്യതാ മത്സരത്തിനിറങ്ങും. ഇതോടെ അത്‌ലറ്റിക്‌സിന്റെ ഫീല്‍ഡ് ഇനത്തില്‍ ഭാരതം തുടക്കം കുറിക്കും. നീരജ് ചോപ്രയും അന്നുറാണിയും അടക്കമുള്ളവരാണ് ഫീല്‍ഡ് ഇനത്തിലെ മറ്റ് മത്സരാര്‍ത്ഥികള്‍.

വനിതകളുടെ അയ്യായിരം മീറ്റര്‍ മത്സരത്തോടെയാണ് ഭാരതത്തിന്റെ ട്രാക്ക് മത്സരങ്ങള്‍ സജീവമാകുക. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ അങ്കിത റാണിയും പാരുള്‍ ചൗധരിയും മത്സരിക്കാനിറങ്ങും. തൊട്ടടുത്ത ദിവസം ജെസ്വിന്‍ ആല്‍ഡ്രിന്റെ ലോങ് ജംപ് യോഗ്യത. താരത്തിന് ഫൈനലിലേക്ക് യോഗ്യത നേടാനായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്ച പുരുഷ സ്റ്റീപ്പിള്‍ചെയ്‌സ് 3000 മീറ്ററില്‍ ഭാരതതാരം അവിനാഷ് സാബ്ലെ ഹീറ്റ്‌സിനിറങ്ങും. ഇക്കുറി ട്രാക്ക് ഫൈനലുകളില്‍ ഭാരതത്തിന്റെ സാന്നിധ്യമായി ഈ പുരുഷ താരം ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. അന്നുതന്നെ നടക്കുന്ന വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പഹല്‍ മത്സരിക്കും.

ടോക്കിയൊ ഒളിംപിക്‌സിലെ പുരുഷ ജാവലിന്‍ ത്രോ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര ചൊവ്വാഴ്ച യോഗ്യതാ മത്സരത്തിനിറങ്ങും. ജാവലിനില്‍ നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് നീരജ്. താരത്തിനൊപ്പം ഇക്കുറി കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്. ചൊവ്വാഴ്ച വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ പാരുള്‍ ചൗധരി ഹീറ്റ്‌സിനിറങ്ങും.

അടുത്ത ബുധനാഴ്ചയാണ് ജ്യോതി യരാജിയുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്‌സ്. ഫീല്‍ഡ് ഇനങ്ങളില്‍ അന്ന് അന്നു റാണി വനിതാ ജവലിനിലും സര്‍വേശ് കുഷ്‌റെ പുരുഷ ഹൈജംപിലും ഇറങ്ങും. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം അബ്ദുള്ള അബുബക്കര്‍, പ്രവീണ്‍ ചിത്രവേല്‍ എന്നിവരും ഇതേ ദിവസം ഇറങ്ങും.

ആഗസ്ത് ഒമ്പതിന് പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, രാജേഷ് രമേഷ്, സന്തോഷ് കുമാര്‍ എന്നിവരിറങ്ങും. ഇതേ ഇനത്തിന്റെ വനിതാ മത്സരത്തില്‍ ജ്യോതിക ശ്രീ ദണ്ഡി, എം.ആര്‍.പൂവമ്മ, ശുഭ വെങ്കടേശന്‍, വിദ്യ രാംരാജ് എന്നിവരും മത്സരിക്കും.

 

Tags: Paris OlympicsAthletics competitions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.