Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിന്‍ഡിക്കേറ്റിലെ തോല്‍വി: അവാര്‍ഡ് ചടങ്ങില്‍ സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിട്ടുനിന്നു; വിസിയെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 06:33 pm IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡും ,റിസര്‍ച്ച് ഗ്രാന്റ് അവാര്‍ഡും സിന്‍ഡിക്കേറ്റ് ചേമ്പറില്‍ വിസി ഡോ: മോഹനന്‍ കുന്നിമേല്‍ വിതരണം ചെയ്തു. അവാര്‍ഡ് ദാനചടങ്ങില്‍ നിന്ന് സിന്‍ഡിക്കേറ്റ് റിസര്‍ച്ച് കമ്മിറ്റിഅംഗങ്ങളും, രജിസ്ട്രാറും വിട്ടുനിന്നു . ചടങ്ങ് മാറ്റിവെക്കണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിശ്ചയിച്ച അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവയ്‌ക്കാന്‍ വിസി തയ്യാറായില്ല. സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ സര്‍വ്വകലാശാല വകുപ്പുകളിലെ അധ്യാപകരില്‍ ചിലരുടെ വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല എന്ന സംശയത്തിന്റെ പേരിലാണ് അവാര്‍ഡ് ദാനചടങ്ങ് പെട്ടെന്ന് മാറ്റിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടതെന്നും ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നും ആരോപണമുണ്ട്.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 17 പേരില്‍ അഞ്ചുപേരുടെ വോട്ടവകാശം കോടതി തടഞ്ഞിട്ടും, രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിലുള്ള ആശങ്കയിലാണ് സിപിഎം.

അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുമ്പോള്‍ യുവജനോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് തടഞ്ഞുവെച്ച വിസി യുടെ നടപടിയില്‍ പ്രതിഷേധിച്ച് വിസി യുടെ ഓഫീസ് പൂര്‍ണ്ണമായും ടഎക വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു.

കഴിഞ്ഞ യുവജനോത്സവത്തില്‍ വിവിധ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയികളായ 600 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് വിസി തടഞ്ഞിരുന്നു. ഗ്രേസ്മാര്‍ക്കിന്റെ പേരില്‍ യുവജനോത്സവ വിജയികളെ പ്രഖ്യാപിക്കിന്നതില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയെതുടര്‍ന്ന്, ഗ്രേസ് മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് പരിശോധിക്കാന്‍ സിണ്ടിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും കമ്മിറ്റി ഇതേവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ബെസ്റ്റ് റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡിന് ഫിസിക്‌സ് വകുപ്പിലെ ഡോ: ആര്‍ ജയകൃഷ്ണനും, എക്കണോമിക്‌സ് വകുപ്പിലെ പ്രൊഫസ്സര്‍ ഡോ: മഞ്ജു എസ് നായരും അര്‍ഹരായി. ഏറ്റവും ഉയര്‍ന്ന റിസര്‍ച്ച്
ഗ്രാന്റിനുള്ള അവാര്‍ഡ് അക്വാട്ടിക് ബയോളജി പ്രൊഫസര്‍ ഡോ:എ. ബിജുകുമാറും, ഇക്കണോമിക്‌സ് പ്രൊഫസ്സര്‍ ഡോ:മഞ്ജു ട. നായരും , പ്രത്യേക പ്രശംസ പത്രത്തിന് ഫിസിക്‌സ് വകുപ്പിലെ ഡോ: ജി.സുബോധും, ഡെമോഗ്രാഫി യിലെ ഡോ: എസ്.അനില്‍ ചന്ദ്രന്‍ എന്നിവരും അര്‍ഹരായി.ബെസ്റ്റ് റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ആയി അക്വാട്ടിക് ബിയോളജി വകുപ്പ് അര്‍ഹതനേടി.

 

 

Tags: Kerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.