Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചെമ്പരത്തി ചായ വിവാദം; നയൻ‌താരയുടെ വാദങ്ങൾ പൊളിച്ച് ലിവർ ഡോക്ടർ, വിഡ്ഢികളോട് സംസാരിക്കാനില്ലെന്ന് താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 09:36 am IST
inEntertainment

നടി നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ഒരു ചായയാണ് കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. തന്റെ ഇഷ്ട പാനീയമായ ചെമ്പരത്തി പൂ കൊണ്ടുള്ള ചായയുടെ ഗുണങ്ങളെക്കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്. എന്നാൽ നയൻതാരയുടെ അവകാശവാദങ്ങളെ തള്ളി ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ.സിറിയക് എബി ഫിലിപ്സ് രംഗത്തെത്തി.

 

ഇതിന് പിന്നാലെ നയൻതാര ചായയെക്കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നിന്ന് ഹൈഡ് ചെയ്തിരുന്നു. ഇപ്പോഴിതാ പോസ്റ്റ് വെളിപ്പെടുത്തി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. “വിഡ്ഢികളോട് ഒരിക്കലും തർക്കിക്കരുത്, അവർ നിങ്ങളെ അവരുടെ തലത്തിലേക്ക് വലിച്ചിടും. പിന്നീട് അനുഭവം കൊണ്ട് നിങ്ങളെ തോൽപ്പിക്കും,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റേറിയിൽ നയൻതാര കുറിച്ചു

 

ആയുർവേദത്തിൽ പണ്ട് മുതലേ ഉപയോഗിക്കുന്ന ചായയാണിതെന്നും, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ ചെമ്പരത്തി ചായ സഹായിക്കും എന്നുമായിരുന്നു നയൻതാരയുടെ പോസ്റ്റ്. ‘ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ചെമ്പരത്തി. അത് ഉപയോഗിച്ചുള്ള ചായ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്ക് സഹായകമാണെന്നാണ് നയൻതാര പറഞ്ഞത്.

 

ശരീരത്തിലെ ചൂട് അകറ്റി കൂടുതൽ തണുപ്പിക്കാനും സഹായിക്കും. മുഖക്കുരു ഉള്ളവർക്കും ചർമ്മത്തിൽ ചൂട് കൂടുതൽ ഉള്ളവർക്കും ഈ ചായ വളരെ നല്ലതാണ്. വിറ്റാമിനുകളാൽ സമ്പുഷ്ടമായതിനാൽ പ്രതിരോധ സംവിധാനത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിന് മഴക്കാലത്തിൽ ചെമ്പരത്തി ചായ നല്ലതാണ്’, നയൻ താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

 

എന്നാൽ ചെമ്പരത്തി ചായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മുഖക്കുരു, ആന്റി ബാക്ടീരിയൽ എന്നിവയ്‌ക്ക് സഹായകരമാണെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് ഡോ.സിറിയക് നയൻതാരക്കെതിരെ രംഗത്തെത്തിയത്. വിമർശനത്തിനു പിന്നാലെ നയൻസാര പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. “പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ക്ഷമാപണമില്ല,” എന്നായിരുന്നു പോസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ ഡോ ഫിലിപ്‌സിന്റെ പ്രതികരണം.

Tags: Social MediaNayantharaMlayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

പുതിയ വാര്‍ത്തകള്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.