Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഒളിംപിക്സ് മെഡല്‍ വേട്ട: കൊറിയ, ഓസ്‌ട്രേലിയ, ചൈന ഒപ്പത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 11:22 pm IST
inSports

പാരീസ്: ഒളിംപിക്സ് മെഡല്‍ വേട്ടയില്‍ കൊറിയയും ഓസ്ട്രേലിയയും ചൈനയും ഒപ്പത്തിനൊപ്പം. ഇതുവരെ 18 സ്വര്‍ണം തീരുമാനിക്കപ്പെട്ടപ്പോള്‍ കൊറിയക്കും ഓസ്ട്രേലിയയ്‌ക്കും ചൈനയ്‌ക്കും മൂന്ന് വീതമുണ്ട്. രണ്ട് സ്വര്‍ണം വീതം നേടി ആതിഥേയരായ ഫ്രാന്‍സും ജപ്പാനുമാണ് പിന്നിലുള്ളത്.

മെഡല്‍ നേട്ടത്തില്‍ കൊറിയയാണ് നിലവില്‍ മുന്നില്‍. മൂന്ന് സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും ഒരു വെങ്കലവും അവര്‍ സ്വന്തമാക്കി. ഫെന്‍സിങ്ങിലും അമ്പെയ്‌ത്തിലും ഷൂട്ടിങ്ങിലുമാണ് അവരുടെ സ്വര്‍ണം. രണ്ട് വെള്ളിയും അവര്‍ ഷൂട്ടിങ്ങില്‍ സ്വന്തമാക്കി. നീന്തലിലാണ് വെങ്കലം. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നീന്തല്‍ക്കുളത്തില്‍ നിന്നാണ് ഓസ്ട്രേലിയ നേടിയത്. ഒരു സ്വര്‍ണം സൈക്ലിങ്ങില്‍ നിന്നും. ചൈനയ്‌ക്ക് മൂന്ന് സ്വര്‍ണത്തിന് പുറമെ ഒരു വെങ്കലമാണുള്ളത്. ഷൂട്ടിങ്ങില്‍ രണ്ടും ഡൈവിങ്ങില്‍ ഒരു സ്വര്‍ണവും നേടിയപ്പോള്‍ നീന്തലിലാണ് വെങ്കലം. ഫ്രാന്‍സിന്റെ രണ്ട് സ്വര്‍ണം റഗ്ബി സെവന്‍സിലും സൈക്ലിങ് മൗണ്ടെയ്ന്‍ ബൈക്കിലുമാണ്. ഫെന്‍സിങ്ങിലും ജൂഡോയിലും ഓരോ വെള്ളിയും ജൂഡോയില്‍ ഒരു വെങ്കലവും നേടി.

അമേരിക്കയ്‌ക്ക് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ആറ് മെഡലുകളാണുള്ളത്. നീന്തലിലാണ് അവരുടെ ഏക സ്വര്‍ണം. കൂടാതെ ഒന്നുവീതം വെള്ളിയും വെങ്കലവും നീന്തല്‍ക്കുളത്തില്‍ നിന്ന് അവര്‍ നേടി. ഡൈവിങ്ങിലും സൈക്ലിങ്ങ് മൗണ്ടെയ്ന്‍ ബൈക്കിലും ഓരോ വെള്ളിയും സൈക്ലിങ് റോഡില്‍ ഒരു വെങ്കലവും സ്വന്തമാക്കി. ഒരു വെങ്കലവുമായി നിലവില്‍ ഭാരതം മെഡല്‍ പട്ടിയില്‍ പതിനെട്ടാമതാണ്.

ബെല്‍ജിയം, ജപ്പാന്‍, കസാക്ക്സ്ഥാന്‍, ജര്‍മനി, ഹോങ്കോങ് എന്നീ രാജ്യങ്ങളും ഓരോ സ്വര്‍ണം നേടിയിട്ടുണ്ട്.

Tags: chinaAustraliaParis OlympicsKorea
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.