Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

” ബോളിവുഡ് താരങ്ങളെ കാണാനെത്തിയ മോദിയുടെ കാന്തികപ്രഭാവത്തില്‍ എല്ലാവരും ആകൃഷ്ടരായി”- മോദിയുമായുള്ള കൂടിക്കാഴ്ച വിശദീകരിച്ച് രണ്‍ബീര്‍ കപൂര്‍

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനോട് നിതിന്‍ കാമത്ത് ചോദിച്ചപ്പോള്‍ വാചാലനായി രണ്‍ബീര്‍ കപൂര്‍ പറഞ്ഞതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 07:05 pm IST
inIndia

മുംബൈ: പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനോട് നിതിന്‍ കാമത്ത് ചോദിച്ചപ്പോള്‍ വാചാലനായി രണ്‍ബീര്‍ കപൂര്‍ പറഞ്ഞതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സെറോദ എന്ന ഓഹരി വ്യാപാരത്തിന് ഉപയോഗിക്കുന്ന സെറോദയിലൂടെ കോടീശ്വരനായ നിതിന്‍ കാമത്തിന്റെ പിപ്പിള്‍ ബൈ ഡബ്ല്യു ടിഎപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ തന്റെ മോദി അനുഭവം പങ്കുവെച്ചത്.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദിയെ കണ്ട അനുഭവമാണ് രണ്‍ബീര്‍ കപൂര്‍ ഓര്‍ത്തെടുത്തു. മോദി ബോളിവുഡ് സിനിമക്കാരെ കാണാന്‍ വന്നതായിരുന്നു.

“അദ്ദേഹം കടന്നുവന്നയുടന്‍ മോദിയുടെ കാന്തിക പ്രഭാവത്തിലും ആകര്‍ഷണശക്തിയാലും എല്ലാവരും ആകൃഷ്ടരായി. എല്ലാ നടീനടന്മാരുമായും മോദി സംസാരിച്ചു. എല്ലാവരുമായും വ്യക്തിപരമായി തന്നെ അടുത്തു. എന്നോട് അച്ഛന്റെ ചികിത്സ എങ്ങിനെ പോകുന്നു എന്നാണ് ചോദിച്ചത്. പരിരയസമ്പന്നനായ കരണ്‍ ജോഹര്‍ മുതല്‍ തുടക്കക്കാരിയായ ആലിയ ഭട്ട് വരെയുള്ളവരുമായി സംസാരിച്ചു.” – രണ്‍ ബീര്‍ കപൂര്‍ ആ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു.

“മനുഷ്യരുടെ പെരുമാറ്റത്തെക്കുറിച്ചും ചിന്തകളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും അറിവുള്ളതിനാല്‍ പ്രധാനമന്ത്രി വളരെയെളുപ്പത്തില്‍ എല്ലാവരുമായും അടുത്തു.” -മോദിയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ പറയുന്നു. താന്‍ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നുവെന്നും ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

ഒരു കാലത്ത് ബോളിവുഡ് അടക്കിവാണ രാജ് കപൂര്‍ കുടുംബത്തില്‍ നിന്നുള്ള ഈ ഇളംതലമുറക്കാരനും സിനിമാജീവിതം തുടക്കത്തില്‍ പരീക്ഷണമായിരുന്നു. ആദ്യ രണ്ട് സിനിമകള്‍ വഴിക്കുവഴിക്കും പൊട്ടി.

രണ്ട് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഇനി രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചാലോ എന്ന ഒരു ചിന്തയുണ്ടായി. പക്ഷെ സൃഷ്ടി…അഭിനയം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. “രാഷ്‌ട്രീയത്തില്‍ നമ്മള്‍ ജനങ്ങളുടെ ആള്‍ ആയിരിക്കേണ്ടതുണ്ട്. അത് എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാന്‍ കലയില്‍ തന്നെ ഉറച്ചുനിന്നു”. – രണ്‍ബീര്‍ കപൂര്‍ പറയുന്നു. പിന്നീട് അദ്ദേഹം നിരവധി ഹിറ്റുകള്‍ സ്വന്തമാക്കി. അനിമല്‍ ആണ് ഏറ്റവും ഒടുവിലത്തെ ഹിറ്റ് സിനിമ.

 

Tags: Modi charismamagnetic charmbollywoodAnimalPMModiRanbir KapoorNithin KamathRanbirKapoorBollywood stars
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.