Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് മാസമായി ശമ്പളമില്ല; ഹാന്‍വീവ് തൊഴിലാളികള്‍ പട്ടിണിയില്‍, ആറുമാസമായി നെയ്‌ത്ത് തൊഴിലാളികള്‍ക്കും വേതനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 04:44 pm IST
inKerala

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവിലെ തൊഴിലാളികള്‍ക്ക് നാലു മാസമായി ശമ്പളം ലഭിച്ചില്ല. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലായി. സിപിഎം നേതാവ് ടി.കെ. ഗോവിന്ദനാണ് ഹാന്‍വീവ് ചെയര്‍മാന്‍. വര്‍ഷങ്ങളായി സ്ഥാപനം കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ശമ്പള പ്രതിസന്ധിക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇരുനൂറോളം ജീവനക്കാരാണ് ഹാന്‍വീവില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് സ്വയം അഭിമാനിക്കുന്ന സിപിഎം സംസ്ഥാന ഭരണവും സ്ഥാപനത്തിന്റെ ഭരണവും നടത്തവെ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തില്‍ സിഐടിയു തൊഴിലാളികള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഹാന്‍വീവിനുവേണ്ടി നൂല്‍ നൂറ്റ നെയ്‌ത്ത് തൊഴിലാളികള്‍ക്കും കഴിഞ്ഞ എട്ടുമാസമായി കൂലി ലഭിക്കാതായിട്ട്. എട്ട് മാസമായി ചെയ്ത പണിക്ക് കൂലി ലഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ പണിയുമില്ലാതായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്‌ത്ത് തൊഴിലാളികള്‍ രാപകല്‍ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്. ഹാന്‍വീവ് തിരുവനന്തപുരം റീജിയണിലെ നെയ്‌ത്ത് തൊഴിലാളികളാണ് തിരുവനന്തപുരം മേഖലാ കാര്യാലയത്തിനു മുന്നില്‍ കഴിഞ്ഞ ദിവസം മുതല്‍ രാപകല്‍ സത്യഗ്രഹം തുടങ്ങിയത്.
സംസ്ഥാനത്തുടനീളം നെയ്‌ത്തുകാര്‍ക്ക് ഏഴ് മാസത്തേയും ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെയും ശമ്പളം കുടിശികയായിട്ടും സര്‍ക്കാരും മാനേജ്‌മെന്റും തികഞ്ഞ അലംഭാവം കാട്ടുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്കി തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് ഇതുവരെ സ്വീകരിച്ചു വന്നത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് മാനേജ്‌മെന്റ് പറയുമ്പോഴും സ്ഥാപനത്തിന്റെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും സ്ഥലവും പുരാവസ്തു മ്യൂസിയമാക്കിയതും പുതിയ തസ്തിക സൃഷ്ടിച്ചു നിയമനം നടത്താനുള്ള നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങള്‍ വിറ്റഴിക്കാതെ വിവിധ ഗോഡൗണുകളിലായി കെട്ടിക്കിടക്കുകയാണ്. ഇവ വിറ്റഴിക്കാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും മറ്റും പ്രഖ്യാപനങ്ങളുണ്ടായിരുന്നുവെങ്കിലും ഇതൊന്നും വേണ്ടത്ര വിജയിച്ചില്ല. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണമെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Tags: HanveevWagesSalarylabour
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.