Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണയില്ല അഗ്നിപഥ്: സൈന്യം നടപ്പാക്കിയ പരിഷ്‌കരണം അട്ടിമറിക്കാന്‍ പ്രതിപക്ഷ നീക്കം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 11:41 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസുരക്ഷയ്‌ക്കായി സൈന്യം നടപ്പാക്കിയ പരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ പ്രതിപക്ഷം നുണകളുടെ രാഷ്‌ട്രീയം തീര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ദ്രാസിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതിയില്‍നിന്നു പിന്നോട്ടില്ല. സൈന്യത്തെ യുദ്ധ സന്നദ്ധരാക്കി യുവത്വത്തോടെ നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഗ്നിപഥ് നടപ്പാക്കാനുള്ള സായുധ സേനയുടെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുന്നതായും രാഷ്‌ട്രീയ നേട്ടത്തെക്കാള്‍ രാഷ്‌ട്ര സുരക്ഷയാണ് പ്രധാനമെന്നും മോദി പറഞ്ഞു.

രാജ്യസുരക്ഷയ്‌ക്കായി സൈന്യം നടത്തിയ പരിഷ്‌കരണത്തെ ചില വ്യക്തികള്‍ അവരുടെ വ്യക്തിപരമായ നേട്ടത്തിനായി നുണകളുടെ രാഷ്‌ട്രീയം തീര്‍ത്ത് എതിര്‍ക്കുകയാണ്. യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിലും മറ്റും ആയിരക്കണക്കിനു
കോടി രൂപയുടെ അഴിമതി നടത്തി സൈന്യത്തെ ദുര്‍ബലപ്പെടുത്തിയ അതേയാളുകള്‍ തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്കും പിന്നില്‍, മോദി കുറ്റപ്പെടുത്തി.

അഗ്നിപഥിലൂടെ അഗ്നിവീരരായി സൈനിക സേവനം ചെയ്യുന്നവര്‍ക്ക് അര്‍ധ സൈനിക വിഭാഗങ്ങളിലും സ്വകാര്യ മേഖലയിലും ജോലിക്കു മുന്‍ഗണനയുണ്ട്. പെന്‍ഷന്‍ ലാഭിക്കാനാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചാരണം പ്രധാനമന്ത്രി തള്ളി. സൈന്യത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് മോദി ചെയ്യുന്നതെന്ന് ആളുകളെ വിശ്വസിപ്പിക്കാനാണ് ചിലരുടെ ശ്രമം. ഇപ്പോള്‍ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന സൈനികര്‍ക്കു പെന്‍ഷന്‍ നല്‌കേണ്ടി വരുന്നത് 30 വര്‍ഷത്തിനു ശേഷമാണ്. മോദിക്ക് അപ്പോള്‍ 105 വയസായിട്ടുണ്ടാകുമെന്ന് മറക്കരുത്. അതിനാല്‍ തന്നെ അഗ്നിപഥിനു പെന്‍ഷനുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമാണ്, പ്രധാനമന്ത്രി പരിഹസിച്ചു.

മുന്‍ സര്‍ക്കാരുകള്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന വ്യാജ വാഗ്ദാനം നല്കിയപ്പോള്‍ എന്റെ സര്‍ക്കാരാണ് അതു നടപ്പാക്കിയത്. വിമുക്ത ഭടന്മാര്‍ക്ക് 1.25 ലക്ഷം കോടി രൂപയാണ് ഈ പദ്ധതി വഴി നല്കിയത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും വീരമൃത്യു വരിച്ച സൈനികര്‍ക്കായി യുദ്ധ സ്മാരകം പണിയാതിരുന്നതും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സൈനികര്‍ക്ക് ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്കാതിരുന്നതും അതിവേഗ യുദ്ധ വിമാനങ്ങള്‍ക്കെതിരേ നിന്നതും കാര്‍ഗില്‍ യുദ്ധ വിജയത്തെ അവഗണിച്ചതും ഒരേ കൂട്ടര്‍ തന്നെയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags: Prime Ministerindian armyNarendra ModiAgnipathKargil Vijay diwas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.