Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ടല്‍കാടുകളുടെ ശോഷണം അതീവ ഗൗരവമുള്ള പാരിസ്ഥിതിക പ്രശനം: മന്ത്രി എ കെ ശശീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 06:05 pm IST
inKerala

 കൊല്ലം: കണ്ടല്‍കാടുകളുടെ ശോഷണം അതീവ ഗൗരവമുള്ള പാരിസ്ഥിതിക പ്രശ്‌നമാണെന്നും കണ്ടലുകള്‍ വയ്ച്ചു പിടിപ്പിക്കാന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജൂലൈ 26 ലോകകണ്ടല്‍ ദിനാഘോഷങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും എസ് ബി ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം ഹോട്ടല്‍ ലീലാ റാവിസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 1975 ല്‍  70,000 ഹെക് ടര്‍ പ്രദേശത്തായി വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ കാടുകള്‍ നിലവില്‍ 1782 ഹെക് ടറായി ചുരുങ്ങിയത് ഞെട്ടലുളവാക്കുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ മണ്ണിനടിയിലേക്ക് ദീര്‍ഘകാലത്തേക്ക് മാറ്റുവാന്‍ കണ്ടലുകള്‍ക്ക് കഴിയും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പരിപാലിക്കാനും കണ്ടലുകള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടലുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കല്ലേന്‍ പൊക്കുടനെ നാം ഏവരും മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് മേധാവി ഗംഗാ സിങ് അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ്, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രഫ. ബി സി ചൗധരി, എസ് ബി ഐ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അമന്‍ ഭയ്യ, എപിസിസി എഫ് ഡോ പി പുകഴേന്തി, ഡബ്ല്യു ടി ഒ ഫെസിലിറ്ററേറ്റര്‍ രമിത് തുടങ്ങിയവര്‍ സംസരിച്ചു.

തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദിന്റെ അധ്യക്ഷതയില്‍ കണ്ടല്‍ സംരക്ഷണത്തിന് രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. സംസ്ഥാന പരിസ്ഥിതി ഡയറക് ടറേര്‍ സുനീല്‍ പാമിദി, കേരള തീരദേശ പരിപാലന അതോറിറ്റി ജോ. സെക്രട്ടറി സാബു പി സി, ചെന്നൈ എം എസ് എസ് ആര്‍ എഫ് സയന്റിസ്റ്റ് ഡോ സെല്‍വം, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അഡൈ്വസര്‍ സാജന്‍ ജോണ്‍ തുടങ്ങയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സതേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ കമലാഹര്‍ നന്ദി പറഞ്ഞു.

കണ്ടല്‍കാടുകളുടെ ശോഷണം അതീവ ഗൗരവമുള്ള പാസ്ഥിതിക പ്രശ്‌നമാണെന്നും കണ്ടലുകള്‍ വയ്ച്ചു പിടിപ്പിക്കാന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജൂലൈ 26 ലോകകണ്ടല്‍ ദിനാഘോഷങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും എസ് ബി ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം ഹോട്ടല്‍ ലീലാ റാവിസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 1975 ല്‍  70,000 ഹെക് ടര്‍ പ്രദേശത്തായി വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ കാടുകള്‍ നിലവില്‍ 1782 ഹെക് ടറായി ചുരുങ്ങിയത് ഞെട്ടലുളവാക്കുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ മണ്ണിനടിയിലേക്ക് ദീര്‍ഘകാലത്തേക്ക് മാറ്റുവാന്‍ കണ്ടലുകള്‍ക്ക് കഴിയും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പരിപാലിക്കാനും കണ്ടലുകള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടലുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കല്ലേന്‍ പൊക്കുടനെ നാം ഏവരും മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് മേധാവി ഗംഗാ സിങ് അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ്, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രഫ. ബി സി ചൗധരി, എസ് ബി ഐ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അമന്‍ ഭയ്യ, എപിസിസി എഫ് ഡോ പി പുകഴേന്തി, ഡബ്ല്യു ടി ഒ ഫെസിലിറ്ററേറ്റര്‍ രമിത് തുടങ്ങിയവര്‍ സംസരിച്ചു.

തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദിന്റെ അധ്യക്ഷതയില്‍ കണ്ടല്‍ സംരക്ഷണത്തിന് രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. സംസ്ഥാന പരിസ്ഥിതി ഡയറക് ടറേര്‍ സുനീല്‍ പാമിദി, കേരള തീരദേശ പരിപാലന അതോറിറ്റി ജോ. സെക്രട്ടറി സാബു പി സി, ചെന്നൈ എം എസ് എസ് ആര്‍ എഫ് സയന്റിസ്റ്റ് ഡോ സെല്‍വം, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അഡൈ്വസര്‍ സാജന്‍ ജോണ്‍ തുടങ്ങയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സതേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ കമലാഹര്‍ നന്ദി പറഞ്ഞു.

Tags: mangrovesMinister AK Saseendranenvironmental problem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുതവണ മത്സരിച്ചു , രണ്ട് തവണ മന്ത്രിയായി ഇനി എ കെ ശശീന്ദ്രനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് പ്രമേയം

കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിലേക്ക് കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച നിലയില്‍
Kasargod

കണ്ടല്‍ കാട് നശിപ്പിച്ച് പുഴ നികത്തി പാര്‍ക്ക് നിര്‍മ്മാണം

Business

കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഗോദ്‌റെജ് ക്യാമ്പയിന്‍, മാജിക്കല്‍ മാന്‍ഗ്രോവ്‌സ് എട്ടു സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കും

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.