Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രസീലിലെ കടലില്‍ ഇനി സ്രാവുകളെ പേടിക്കാതെ നീന്താം…കാരണം അവയില്‍ ഭൂരിഭാഗവും കൊക്കെയ്ന്‍ അടിച്ച സ്രാവുകളാണ്

പണ്ടെല്ലാം ബ്രസീലിലെ കടല്‍പ്പരപ്പില്‍ നീന്താനിറങ്ങുന്നത് അപകടകരമായിരുന്നു. കാരണം ഇവിടുത്തെ കൂര്‍ത്ത മൂക്കുള്ള സ്രാവുകള്‍ അപകടകാരികളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 11:16 pm IST
inWorld
സാധാരണ ആക്രമണകാരിയായി കാണപ്പെടുന്ന സ്രാവുകള്‍ (ഇടത്ത്) കൊക്കെയ്ന്‍ അടിച്ച സ്രാവുകളെ പരിശോധിക്കുന്ന മറൈന്‍ ബയോളജിസ്റ്റ് (വലത്ത്)

സാധാരണ ആക്രമണകാരിയായി കാണപ്പെടുന്ന സ്രാവുകള്‍ (ഇടത്ത്) കൊക്കെയ്ന്‍ അടിച്ച സ്രാവുകളെ പരിശോധിക്കുന്ന മറൈന്‍ ബയോളജിസ്റ്റ് (വലത്ത്)

പണ്ടെല്ലാം ബ്രസീലിലെ കടല്‍പ്പരപ്പില്‍ നീന്താനിറങ്ങുന്നത് അപകടകരമായിരുന്നു. കാരണം ഇവിടുത്തെ കൂര്‍ത്ത മൂക്കുള്ള സ്രാവുകള്‍ (Sharp-nosed shark) അപകടകാരികളായിരുന്നു. നീന്തുന്നവനെ കയ്യില്‍ കിട്ടിയാല്‍ അവ കടിച്ചു കീറും. പക്ഷെ ഇപ്പോള്‍ ഈ സ്രാവുകളെ പേടിക്കേണ്ട. കാരണം അവയില്‍ പലതും കൊക്കെയ്ന്‍ (Cocaine) കഴിച്ച സ്രാവുകളാണ്.

ഈയിടെ ബ്രസീലിലെ റീഡി ജെനെയ്റോയിലെ കടല്‍തീരത്ത് നിന്നും കണ്ടെത്തി പരിശോധിച്ച 13 സ്രാവുകളില്‍ വര്‍ധിച്ച അളവില്‍ കൊക്കെയ്ന്റെ അംശം കണ്ടെത്തി. ഇവയുടെ മസിലുകളും കരളിലും വരെ കൊക്കെയ്ന്‍ അംശമുണ്ട്. കൊക്കെയ്ന്‍ തലച്ചോറിനെയാണ് നേരിട്ട് ബാധിക്കുക. നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന അതിശക്ത ലഹരിമരുന്നാണ് കൊക്കെയ്ന്‍. ഇത് കഴിച്ചവരെ ആക്രമണകാരികളാക്കും.

പക്ഷെ എങ്ങിനെയാണ് ഈ കൊക്കെയ്ന്‍ സ്രാവുകളുടെ ശരീരത്തില്‍ പ്രവേശിച്ചു എന്നതാണ് ചോദ്യം. മനുഷ്യനില്‍ നിന്നു തന്നെയാണ് ഈ സ്രാവുകള്‍ക്ക് കൊക്കെയ്ന്‍ കിട്ടിയത്.. ഈ സ്രാവുകളുടെ മസിലുകളിലും കരളിലും വരെ കൊക്കെയ്ന്‍ ഉണ്ട് എന്നാണ് മറൈന്‍ ബയോളജിസ്റ്റിന്റെ പരിശോധനയില്‍ മനസ്സിലായത്.

ബ്രസീലിന്റെ മയക്കമരുന്ന് വ്യാപാരത്തിലെ നിശ്ശബ്ദ ഇരകളാണ് ഈ സ്രാവുകള്‍ എന്നാണ് കണ്ടെത്തല്‍. അനധികൃത മയക്കമരുന്ന് കടത്തുകാരില്‍ നിന്നാണ് കൊക്കെയ്ന്‍ കടലിലെത്തുന്നത്. ചില മയക്കമരുന്ന് കടത്തുകാര്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ കൊക്കെയ്ന്‍ കടലില്‍ തള്ളുന്ന പതിവുണ്ട്. ഇതാകാം പിന്നീട് സ്രാവുകള്‍ കഴിക്കുന്നതെന്നും പറയുന്നു.

പലപ്പോഴും കടല്‍വെള്ളത്തില്‍ മയക്കമരുന്നിന്റെ അംശം കാണാറുണ്ടെങ്കിലും സ്രാവുകളില്‍ ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഈ സ്രാവുകളില്‍ പലതിനും കാഴ്ച മങ്ങിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഞണ്ടുകളിലും ചെമ്മീനിലും വരെ മയക്കമരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതായത് ഇപ്പോള്‍ കടലാണ് മയക്കമരുന്ന് തള്ളപ്പെടുന്ന ഒരു പ്രധാന കുപ്പത്തൊട്ടി എന്ന് തന്നെ പറയാം.

Tags: sharp nosed sharkcocaine infected sharksBrazilLatest info
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.