Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് വന്ദേഭാരതുകള്‍ കൂടി ഉടന്‍: നിര്‍മാണം അന്തിമ ഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 10:49 pm IST
in India

ചെന്നൈ: പുതുതായി അഞ്ച് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൂടി ഉടന്‍ ഇറങ്ങും. ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. 16 കോച്ചുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണിവയെല്ലാം. ഇവയുടെ റൂട്ടുകള്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിക്കും.

2018 മുതല്‍ ഇതുവരെയായി ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി 70 വന്ദേ ഭാരത് റേക്കുകള്‍ നിര്‍മിച്ചു. അഞ്ഞൂറിലധികം ഡിസൈനുകളിലായി 75,000 റെയില്‍ കോച്ചുകളാണ് ഇറക്കിയത്. ഈ സാമ്പത്തിക വര്‍ഷം 1,536 എച്ച്എല്‍ബി കോച്ചുകളും 650ല്‍ അധികം വന്ദേ ഭാരത് കോച്ചുകളും ഉള്‍പ്പെടെ 3515 റെയില്‍ കോച്ചുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുകള്‍ രണ്ട് തരമാണ്. എട്ട് കോച്ചുകളുള്ളവയും 16 കോച്ചുകളുള്ളവയും. ഇതിന് പുറമേ 20 കോച്ചുകളും 24 കോച്ചുകളുമുള്ള വന്ദേ ഭാരത് ട്രെയിനുകളും പുറത്തിറക്കാന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്.

Tags: Vandebharat ExpressChennai integral coach factoryConstruction in final stage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

India

ഹൈഡ്രജന്‍ ട്രെയിനിന്റെ അന്തിമ പരീക്ഷണ ഓട്ടം റിപ്പബ്‌ളിക് ദിനത്തില്‍

India

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Kerala

20 കോച്ചുള്ള വന്ദേഭാരതും ഫുള്‍

India

ഇനി സമ്മാനങ്ങളും അതിവേഗം എത്തിക്കാം….. വന്ദേഭാരത് എക്‌സ്പ്രസിന് അതിവേഗ പാഴ്‌സലും

പുതിയ വാര്‍ത്തകള്‍

ലോക്കപ്പില്‍ അടിവസ്ത്രം മാത്രം കര്‍ശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മിഷന്‍

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

അപ്രതീക്ഷിത സമ്മാനങ്ങളും പ്രണയ സാഫല്യവും! സമ്പൂർണ്ണ രാശിഫലം (16 മെയ് 2026) – AI ജ്യോതിഷം

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

മഹാകവി അക്കിത്തം പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് പ്രൊഫ. പി.ജി. ഹരിദാസ് നല്‍കുന്നു

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

തപസ്യ സുവര്‍ണോത്സവം: പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തപസ്യ പ്രതിരോധം സൃഷ്ടിച്ചു: ആര്‍. സഞ്ജയന്‍

തപസ്യ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തമിഴ് നാടോടി നാടകം തെരുക്കൂത്ത് അരങ്ങേറിയപ്പോള്‍

തപസ്യ സാംസ്‌കാരികോത്സവം: തെരുക്കൂത്തുമായി തമിഴ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.