Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമല ഹാരിസിന് സാധ്യതയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 09:54 pm IST
inWorld

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതിന് പിന്നാലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയുമായി ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികള്‍. അനാരോഗ്യം മൂലം ബൈഡന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോഴും പകരമായി കമല ഹാരിസിനെയായിരുന്നു നിര്‍ദേശിച്ചിരുന്നത്. കമലയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് വന്നെന്നാണ് ഡെമോക്രാറ്റിക് അനുകൂലികള്‍ പ്രതികരിച്ചത്.

ഡെമോക്രാറ്റിക് അനുകൂലികളുടെ പിന്തുണ തനിക്കാണെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കയാണെന്നും അവര്‍ പറഞ്ഞു. യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ഇതിനോടകം തന്നെ പരസ്യമായി കമലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 1986 ഡെമോക്രാറ്റിക് പ്രതിനിധികള്‍ പിന്തുണച്ചാല്‍ മാത്രമേ കമലയ്‌ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കൂ. നിലവില്‍ 531 പേരുടെ പിന്തുണയുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബൈഡനു പകരം സ്ഥാനാര്‍ത്ഥിയാകാന്‍ നേരത്തെ സാധ്യത കല്‍പിച്ചിരുന്ന ജോ മാഞ്ചിന്‍, ജോഷ് ഷാപിറോ, ഗാവിന്‍ ന്യൂസം തുടങ്ങിയവരും കമലയെ പിന്തുണച്ച് രംഗത്തെത്തി. ആഗസ്ത് 19ന് ആരംഭിക്കുന്ന ദേശീയ കണ്‍വന്‍ഷനു മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി ഡെലിഗേറ്റുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പു നടത്തിയേക്കുമെന്നാണ് സൂചന. കമലയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചാല്‍ ഹിലരി ക്ലിന്റനുശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാകും. ജയിച്ചാല്‍ യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും ഈ പദവിയിലേക്കെത്തുന്ന ആദ്യ ഭാരത വംശജയെന്ന ബഹുമതിയും കമലയ്‌ക്ക് സ്വന്തമാകും.

അതേസമയം ഒബാമയുടെ ഭാര്യ മിഷേല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ മിഷേലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിക്കളയാനാകില്ല.

എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കമല ഹാരിസിന്റെ പേരു ചേര്‍ത്തു പുതിയ ലോഗോ പുറത്തുവിട്ടിട്ടുണ്ട് ‘ലെറ്റ്‌സ് വിന്‍ ദിസ്’, ഹാരിസ് ഫോര്‍ പ്രസിഡന്റ് എന്നെഴുതിയ പുതിയ ലോഗോയാണ് പുറത്തുവിട്ടത്. കമലയ്‌ക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ പാര്‍ട്ടിക്ക് 4.6 കോടി ഡോളര്‍ സമാഹരിക്കാനായെന്ന് ഡെമോക്രാറ്റിക് ധനസമാഹരണ സംഘടനയായ ആക്ട്ബ്ലൂ അറിയിച്ചു. കമലയുടെ തെരഞ്ഞൈടുപ്പ് പ്രചാരണവും ഏറെ ശക്തി പ്രാപിച്ചിട്ടുണ്ട്.

Tags: Kamala HarrisUS Presidential Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കമലയെ അരിസോണയും കൈവിട്ടു; ആധികാരിക വിജയം നേടി ട്രംപ്‌

World

അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്: കമലയ്‌ക്ക് കാലിടറുന്നു, റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ മുന്നേറ്റമെന്ന് ആദ്യ ഫലസൂചനകൾ

World

അമേരിക്ക ഇനി ട്രംപിനോ കമലയ്‌ക്കോ? തീ പാറിയ പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

World

യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്

മിഷിഗണിലെ കലമാസൂവില്‍ തെരഞ്ഞെടുപ്പ് സമ്മേളന യോഗത്തില്‍ മിഷേല്‍ ഒബാമയും കമലാ ഹാരിസും
News

യുഎസ് തെരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം; നേരിയ മുന്‍തൂക്കം ട്രംപിനെന്ന് സര്‍വേകള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.