Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ശ്രീഗോകുലം ഗ്രൂപ്പ് സ്റ്റാഫ്ഡേ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 09:51 pm IST
inBusiness
ചെന്നൈ തേനാംപേട്ടയിലുള്ള കാമരാജര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശ്രീഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്ഡേ ആഘോഷം

ചെന്നൈ തേനാംപേട്ടയിലുള്ള കാമരാജര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശ്രീഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്ഡേ ആഘോഷം

ചെന്നൈ: ശ്രീഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്ഡേ ആഘോഷം ചെന്നൈയില്‍ നടന്നു. ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയര്‍മാനുമായ ഗോകുലം ഗോപാലന്റെ ജന്മദിനമാണ് ഒരോ വര്‍ഷവും സ്റ്റാഫ്ഡേയായി ആഘോഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും ചെന്നൈ തേനാംപേട്ടയിലുള്ള കാമരാജര്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ചടങ്ങില്‍ തമിഴ്‌നാട് സര്‍ക്കാരിലെ മുന്‍സിപ്പള്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് വാട്ടര്‍ സ്‌പ്ലൈ മന്ത്രിയായ കെ.എന്‍. നെഹ്റു വിശിഷ്ട അഥിതിയായി. കുടുംബാംഗങ്ങളും ജീവനക്കാരും പങ്കെടുത്ത ചടങ്ങില്‍ വച്ച് ഗോകുലം ഗോപാലന്‍, തന്റെ മാതാപിതാക്കളുടെ ഫോട്ടോയുടെ മുന്നില്‍ ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു.

ബിസിനസില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശ്രീഗോകുലം ജീവനക്കാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഗോകുലം ഗോപാലന്റെ മകനും ശ്രീഗോകുലം ഗ്രൂപ്പിന്റെ എംഡിയുമായ ബൈജു ഗോപാലന്‍ ചെന്നൈ എഗ്മോറിലുള്ള ചൈല്‍ഡ് ഹോസ്പിറ്റലില്‍ 80 കുട്ടികള്‍ക്ക് ‘ഗോകുലം ബെനോ’ ഉത്പന്നമായ ചൈല്‍ഡ് കെയര്‍ കിറ്റുകള്‍ നല്‍കി. കലാപരിപാടികളും നടന്നു. നടന്‍ ജോജു ജോര്‍ജ്, 24 ന്യൂസ് ചാനലിന്റെയും, ~വേഴ്‌സ് ചാനലിന്റെയും എംഡി ശ്രീകണ്ഠന്‍ നായര്‍ തുടങ്ങി ഒട്ടേറെ പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.

Tags: Srigokulam GroupStaff Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.