Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പരിഹസിച്ച് പി ശ്യാംരാജ്

കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അർജുനായുള്ള രക്ഷാപ്രവർത്തനത്തിന് ഞായറാഴ്ച സൈന്യവും കൂടി ഇറങ്ങഇയിരിക്കുകയാണ്. ഇതിനിടയില്‍ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് അപകടസ്ഥലത്തേക്ക് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം രാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 09:31 pm IST
in Kerala

തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അർജുനായുള്ള രക്ഷാപ്രവർത്തനത്തിന് ഞായറാഴ്ച സൈന്യവും കൂടി ഇറങ്ങഇയിരിക്കുകയാണ്. ഇതിനിടയില്‍ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് അപകടസ്ഥലത്തേക്ക് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം രാജ് രംഗത്തെത്തി.

അഞ്ച് ദിവസമായി മണ്ണിനടിയിൽപ്പെട്ട് കിടക്കുന്നവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ അതിനിടയില്‍ കുവൈറ്റിലേക്ക് പോകാൻ ഉത്സാഹം പ്രകടിപ്പിച്ച ആരോഗ്യമന്ത്രി എന്തുകൊണ്ട് കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സമൂഹമാദ്ധ്യമമായ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച അപകടമുണ്ടായപ്പോള്‍ അവിടേക്ക് പോകാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കാട്ടിയ അനാവശ്യ ധൃതിയ പരിഹസിച്ചാണ് ശ്യാംരാജ് പ്രതികരിച്ചത്.

” നമ്മളിൽ ഒരാൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലെ മണ്ണിനടിയിൽ പെട്ട് കിടക്കാൻ തുടങ്ങിയിട്ട് ദിവസം അഞ്ചായി. എന്തേ മാഡം പോവാത്തത്? അതിനിർണായകമായ ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടന്നിട്ടില്ലെന്ന് അർജുന്റെ കുടുംബം പറയുന്നു, വാഹന ഉടമ പറയുന്നു. മാദ്ധ്യമങ്ങൾ പറയുന്നു. അത് കണ്ട് നമുക്കും അങ്ങനെ തോന്നുന്നു. വലിയ സന്നാഹം കർണാടകയിലുണ്ടായിട്ടും എന്തേ സംസ്ഥാന സർക്കാർ മന്ത്രിയെ അയക്കാത്തത്.?”- പി ശ്യാം രാജ് ചോദിച്ചു.

https://www.facebook.com/shyamraj.puthanveetil/posts/7883592175059779?ref=embed_post

കർണാടകയിൽ മന്ത്രിക്ക് ഒന്നും ചെയ്യാനില്ലെന്ന് മനസിലായത് കൊണ്ടാണോ മന്ത്രിയെ അയക്കാത്തതെന്നും ശ്യാം ചോദിച്ചു. അയൽ സംസ്ഥാനമായ കർണാടകത്തിൽ ചെയ്യാനില്ലാത്ത എന്ത് കാര്യമായിരുന്നു കുവൈറ്റിൽ ചെയ്യാനുണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു.കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ കുവൈറ്റിലെത്തിച്ചപ്പോഴും സംസ്ഥാനസർക്കാർ ആരോഗ്യമന്ത്രിയെ അയക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ കർണാടകയിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്..

അതേസമയം അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടകയിൽ നിന്നെത്തിച്ച റഡാർ ഉപയോഗിച്ച് പരിശോധന നടത്തി വരികയാണെന്നും മണ്ണിനടിയുള്ള ലോറി മൂന്ന് മണിക്കൂറിനുള്ളിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറയുന്നു..

Tags: AnkolaVeena GeorgeHealth MinisterKarnatakayuvamorchaArjunP ShyamrajKerala Health Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.