Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Technology

ഷെല്‍സ്ക്വയര്‍ ടെക്നോസിറ്റിയില്‍ (ടെക്നോപാര്‍ക്ക് ഫേസ്-4) ഓഫീസ് തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 06:38 am IST
inTechnology

തിരുവനന്തപുരം: എണ്ണ, വാതക വ്യവസായ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ഷെല്‍സ്ക്വയര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിപ്പുറം ടെക്നോസിറ്റിയിലെ ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ പുതിയ ഓഫീസ് തുറന്നു.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഓഫീസ് ഉദ്ഘാടനം ചെയ്തു. ഷെല്‍സ്ക്വയറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ഓഫീസ് ആരംഭിച്ചത്. 10,000 സ്ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ടെക്നോസിറ്റിയിലെ കബനി കെട്ടിടത്തിലുള്ള ഷെല്‍സ്ക്വയറിന്റെ ഓഫീസ്.

ചടങ്ങില്‍ ഷെല്‍സ്ക്വയര്‍ ഫൗണ്ടറും ഡയറക്ടറുമായ അരുണ്‍ സുരേന്ദ്രന്‍, സിഇഒ മായ ബിഎസ്, സീനിയര്‍ പ്രൊജക്ട് മാനേജര്‍ ജുനൈദ്, ഗ്ലോബല്‍ സര്‍വീസ് മാനേജര്‍ രഞ്ജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എണ്ണ വാതക വ്യവസായത്തിലെ ഡിജിറ്റല്‍ നവീകരണം എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഷെല്‍സ്ക്വയറിന് ഓരോ ഘട്ടത്തിലും സ്ഥിരതയോടെ വളരാന്‍ സാധിച്ചുവെന്ന് അരുണ്‍ സുരേന്ദ്രന്‍ പറഞ്ഞു. ഈ മേഖലയിലെ ഡിജിറ്റലൈസേഷനില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സാധിച്ചു. നിരവധി ആഗോള കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാനും കഴിഞ്ഞത് ഷെല്‍സ്ക്വയറിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്. ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നതിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിലെ ഓരോ കമ്പനികളും ടെക്നോപാര്‍ക്കിന്റെ അംബാസിഡര്‍മാരാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. കമ്പനിയുടെ വളര്‍ച്ച ടെക്നോപാര്‍ക്കിന്റെയും സംസ്ഥാനത്തിന്റെയും വളര്‍ച്ചയാണ് സാധ്യമാക്കുന്നത്. വളര്‍ന്നുവരുന്ന എമര്‍ജിങ് ടെക്നോളജി ഹബ്ബ് എന്ന നിലയില്‍ ടെക്നോപാര്‍ക്ക് ഫേസ്-4 ന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല, ടെക്നോപാര്‍ക്ക് ഫേസ്-4 വളര്‍ച്ചയുടെ അടുത്ത ഡെസ്റ്റിനേഷനും കൂടിയാണ്. അവിടെ ഓഫീസ് ആരംഭിക്കുന്നതിലൂടെ ഷെല്‍സ്ക്വയറിന് ഈ വളര്‍ച്ചയുടെ കൂടി ഭാഗമാകാന്‍ സാധിക്കും. പത്ത് വര്‍ഷം പിന്നിട്ടത് ഷെല്‍സ്ക്വയറിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, ഷെല്‍സ്ക്വയര്‍ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എണ്ണ, വാതക വ്യവസായ മേഖലയിലെ ഡിജിറ്റലൈസേഷനെ സഹായിക്കുന്ന ഷെല്‍സ്ക്വയര്‍ ഓഫ്ഷോര്‍ ഉല്‍പ്പാദനം, ആസൂത്രണം, തത്സമയ ഡ്രില്ലിംഗ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിനും വലിയ അളവിലുള്ള ഡാറ്റ ഉപയോഗിക്കുന്നതിനും സഹായിക്കുന്നു. എണ്ണ, വാതക വ്യവസായത്തിലെ അപ്സ്ട്രീം, മിഡ്സ്ട്രീം മേഖലകള്‍ക്കായുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്ന ഷെല്‍സ്ക്വയര്‍ സങ്കീര്‍ണ്ണമായ എണ്ണ, വാതക പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

2014-ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച ഷെല്‍സ്ക്വയറിന്റെ ഓഫീസുകള്‍ യുഎസ്എ, സൗദി അറേബ്യ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

Tags: Shell SquareTechnocity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെക്നോസിറ്റിയ്‌ക്ക് സമീപം പുതിയ വിനോദസഞ്ചാര കേന്ദ്രം ; ആനത്താഴ്ചിറ ഭൂരേഖാ കൈമാറ്റം ഇന്ന്

Technology

കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍ ഉദ്ഘാടനം ചെയ്തു

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി ; വിരണ്ടോടിയ പോത്തിനെ കണ്ട് ജനങ്ങള്‍ പരിഭ്രാന്തിയിലായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.