Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പര്‍ സോള്‍വ് ചെയ്യാന്‍ ബീഹാറിലെ പട് ന എയിംസിലെ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് അയച്ചതാര്?

നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്കൊപ്പം ആള്‍മാറാട്ടവും ചര്‍ച്ചയാകുന്നതോടൊപ്പം സിബിഐ അറസ്റ്റ് പരമ്പരകള്‍ ഒടുവില്‍ വമ്പന്‍ സ്രാവുകളിലേക്ക് സിബിഐയെ എത്തിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 08:49 pm IST
inIndia

ന്യൂദല്‍ഹി: നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്കൊപ്പം ആള്‍മാറാട്ടവും ചര്‍ച്ചയാകുന്നതോടൊപ്പം സിബിഐ അറസ്റ്റ് പരമ്പരകള്‍ ഒടുവില്‍ വമ്പന്‍ സ്രാവുകളിലേക്ക് സിബിഐയെ എത്തിക്കുമോ? എന്ന ചോദ്യത്തിന്റെ ഉത്തരത്തിനാണ് എല്ലാവരും കാക്കുന്നത്. നീറ്റ് പരീക്ഷയുടെ പ്രതിച്ഛായ അട്ടിമറിക്കാന്‍ ആരാണ് ശ്രമിച്ചത്?

മറ്റ് വിദ്യാര്‍ത്ഥികളെ നീറ്റ പരീക്ഷയില്‍ ജയിപ്പിക്കാനായി ചോര്‍ന്ന് കിട്ടിയ നീറ്റ് ചോദ്യപ്പേപ്പര്‍ ജാര്‍ഖണ്ഡില്‍ പോയി സോള്‍വ് ചെയ്ത ബീഹാറിലെ പട് ന എയിംസിലെ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികളെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിലെ പട് നയിലെ എയിംസില്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ എങ്ങിനെയാണ് ജാര്‍ഖണ്ഡില്‍ ചോര്‍ത്തിയെടുത്ത നീറ്റ് ചോദ്യപേപ്പര്‍ സോള്‍വ് ചെയ്യാന്‍ പോയത്? ആരാണ് അവരെ അതീവരഹസ്യമായി ജാര്‍ഖണ്ഡില്‍ പരീക്ഷയെഴുതാന്‍ പറഞ്ഞയച്ചത്? ഇതിന് ഉത്തരമാണ് സിബിഐ തേടുന്നത്.

ഈ നാല് വിദ്യാര്‍ത്ഥികള്‍ എല്ലാ ശരിയുത്തരങ്ങളും ടിക് ചെയ്ത ചോദ്യപ്പേപ്പര്‍ സോള്‍വര്‍ ഗ്യാങിന് (പണം വാങ്ങി നീറ്റില്‍ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചെടുക്കുന്ന ഗൂഢസംഘം) അയച്ചുകൊടുത്തതായി പറയുന്നു. സോള്‍വര്‍ ഗ്യാങ്ങ് ഈ ഉത്തരക്കടലാസ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് തലേന്നാള്‍ രാത്രി നല്‍കുകയും ചെയ്തിരുന്നു. അവര്‍ പട് നയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പ്ലേ സ്കൂളില്‍ നീറ്റ് പരീക്ഷയ്‌ക്ക് ഒരു ദിവസം മുന്‍പത്തെ രാത്രിയില്‍ ഇരുന്ന് ഈ ഉത്തരങ്ങള്‍ മനപാഠമാക്കിയതായി പറയുന്നു. (ഈ വിദ്യാര്‍ത്ഥികളെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.)

ലീക്കായ നീറ്റ് ചോദ്യപേപ്പറിലെ ശരിയുത്തരം പറഞ്ഞുകൊടുക്കാന്‍ നാല് പട് ന എയിംസ് വിദ്യാര്‍ത്ഥികള്‍ ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ പോയിരുന്നു. ഇവര്‍ ഈ ശരിയുത്തരം ടിക് ചെയ്ത ശേഷം ഈ ഉത്തരക്കടലാസ് സോള്‍വര്‍ ഗ്യാങ്ങിനയയ്‌ക്കുന്നു. ഈ സോള്‍വര്‍ ഗ്യാങ്ങ് വീണ്ടും ബീഹാറിലെ നാല് പരീക്ഷാര്‍ത്ഥികള്‍ക്ക് ഈ ഉത്തരങ്ങള്‍ നല്‍കി. ഈ നാല് വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതായത് ഒരു അന്തര്‍ സംസ്ഥാന ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നോ എന്നാണ് ഇനി അറിയേണ്ടത്. ആരാണ് ഈ സോള്‍വര്‍ ഗ്യാങ്ങുകളുടെ തലവന്‍? ഇത് പണത്തിന് വേണ്ടി മാത്രമുള്ള ഇടപാട് ആയിരുന്നോ? അതോ ഇതില്‍ രാഷ്‌ട്രീയമുണ്ടോ? നീറ്റ് പരീക്ഷയുടെ പവിത്രത നശിപ്പിക്കാനുള്ള ഗൂഢാലോചനയുണ്ടോ? അതാണ് സിബിഐയ്‌ക്ക് ഇനി അറിയേണ്ട ഉത്തരം.

Tags: Patna AIIMSBiharJharkhandNEETNEET question paperNEET leaked paperLeaked NEET PaperSolver gang
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.