Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബം ;ആരാണ് അനന്തിന്റെ നാനി ; ഈ ചിത്രം പറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 03:41 pm IST
inEntertainment

അംബാനി കുടുംബത്തിനെത്തിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അംബാനി കല്യാണത്തിന്റെ ആഘോഷാരവങ്ങൾ സോഷ്യൽ മീഡിയയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നു ചുരുക്കം. ബോളിവുഡ്, തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ, ലോക പ്രശസ്തരായ വ്യക്തിത്വങ്ങൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം എന്നിവയാൽ എല്ലാം ഏറെ സ്പെഷലായിരുന്നു അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹാഘോഷം.

എന്നാൽ, ഇപ്പോഴിതാ അംബാനി- രാധിക വിവാഹത്തിനെത്തിയ ഒരാളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ലളിത ഡിസിൽവ എന്ന നാനിയാണ് ചർച്ചകളിലെ താരം. ആരാണ് ലളിത എന്നല്ലേ, തൈമൂറിന്റെ നാനി എന്നു പറയുന്നതാവും മനസ്സിലാക്കാൻ എളുപ്പം. കരീന കപൂർ- സെയ്ഫ് അലി ഖാൻ കുടുംബത്തിനൊപ്പം വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ലളിത കുട്ടികളുമായുള്ള താരദമ്പതികളുടെ യാത്രയിലെല്ലാം അകമ്പടി സേവിക്കാറുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയ്‌ക്കും ബോളിവുഡ് പാപ്പരാസികൾക്കും ഏറെ പരിചിതയാണ് ലളിത ഡിസിൽവ.

അനന്ത് അംബാനിയുടെ വിവാഹത്തിൽ ലളിത പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്കു മുൻപ്, അനന്തിന്റെ നാനിയായി താൻ സേവനം അനുഷ്ഠിച്ചിരുന്നു എന്ന കാര്യം ലളിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.

വർഷങ്ങളായുള്ള ആ പരിചയവും അടുപ്പം കൊണ്ടാണ് അംബാനി കുടുംബം ലളിതയെ വിവാഹം ക്ഷണിച്ചത്. അനന്തും രാധികയും മുകേഷ് അംബാനിയും നിത അംബാനിയുമെല്ലാം വളരെ സ്നേഹത്തോടെ ലളിതയ്‌ക്ക് ഒപ്പം പോസ് ചെയ്ത ചിത്രങ്ങളും പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. നിത അംബാനിയുടെ അമ്മ, സഹോദരി എന്നിവർക്കൊപ്പമുള്ള ലളിതയുടെ ചിത്രവും കാണാം കൂട്ടത്തിൽ.

“അനന്ത് ബാബയും അംബാനി കുടുംബവും എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തിനും സ്നേഹത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. ഞങ്ങൾ പങ്കിട്ട മനോഹരമായ ഓർമ്മകളും ഊഷ്മള നിമിഷങ്ങളും ഞാൻ വിലമതിക്കുന്നു, അവരുടെ അചഞ്ചലമായ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ നന്ദിയുള്ളവളാണ്.”

“ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ദയയും ഔദാര്യവും എന്നെ അമ്പരപ്പിക്കുന്നു. എന്റെ ജീവിതത്തിൽ നിതാ ഭാബിയും മുകേഷ് സാറും ഉണ്ടായതിൽ ഞാൻ ഭാഗ്യവതിയാണ്, അവർ ഇപ്പോഴും അവരുടെ കുടുംബത്തിന്റെ ഭാഗമായി എന്നെ ആലിംഗനം ചെയ്യുന്നു. അനന്തും രാധികയും സമൃദ്ധമായ സ്നേഹവും സന്തോഷവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അംബാനി കുടുംബത്തിന്റെ സ്നേഹവും പിന്തുണയും എനിക്ക് വലുതാണ്, അവരുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.” ലളിത കൂട്ടിച്ചേർത്തു.

Tags: Ambani familyRadhika MerchantAnil AmbaniLalitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

India

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ റെയ്ഡ്; ബാങ്കുകള്‍ക്ക് ആകെ നഷ്ടമായത് 27,337 കോടി

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Lifestyle

ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം

പുതിയ വാര്‍ത്തകള്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.