Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അന്നാണ് ഞാൻ ശരിക്കും കരഞ്ഞത്, ഈ​ഗോയായിരുന്നു; മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് ജീവിച്ചു; ഐശ്വര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 07:02 pm IST
inEntertainment

ഇന്ത്യൻ‌ സിനിമാ രം​ഗത്ത് നിന്നും ആഘോള തലത്തിൽ അറിയപ്പെട്ട ആദ്യ നടിയായാണ് ഐശ്വര്യ റായിയെ ആരാധകർ കാണുന്നത്. എന്നും ഏവരും വിസ്മയത്തോടെയാണ് ഐശ്വര്യ റായിയെ നോക്കിയിട്ടുള്ളത്. കാരണം അത്രമാത്രം ഐശ്വര്യക്ക് മുമ്പോ ശേഷോ ഇത്രയും ജ്വലിക്കുന്ന സൗന്ദര്യം മറ്റൊരു നടിയിലും പ്രേക്ഷകർ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് നിരവധി താരങ്ങൾ പങ്കെടുത്തു. എന്നാൽ ആ​ഗോള താരങ്ങളുടെ ശ്രദ്ധ പോയത് ഐശ്വര്യയിലേക്കാണ്.

അമേരിക്കൻ മോഡൽ കിം കർദാഷിൻ ഐശ്വര്യക്കൊപ്പം ഫോട്ടോ എടുക്കുകയും സോഷ്യൽ മീഡിയയിൽ ക്യൂൻ എന്ന് കുറിച്ച് കൊണ്ട് പങ്കുവെക്കുകയും ചെയ്തു. ദീപിക പദുകോൺ, ഹോളിവുഡിൽ ഇപ്പോൾ സജീവമായ പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ ഉണ്ടായിട്ടും ലോകമൊട്ടുക്കും ആരാധകരുള്ള ഫാഷൻ ഐക്കൺ കിം കർദാഷിയാൻ ഫോട്ടോയെടുത്തത് ഐശ്വര്യക്കൊപ്പമാണ്. എന്നും ഈ താരപ്രഭയിലായിരുന്നു ഐശ്വര്യ. കരിയറിലെ തുടക്ക കാലം മുതൽ ഐശ്വര്യയെന്ന് പേരിന് പ്രത്യേക സ്ഥാനം ലഭിച്ചു.

സൗന്ദര്യത്തിന്റെ അവസാന വാക്കായി ഐശ്വര്യ റായിയെ പലരും കണ്ടു. തനിക്കുള്ള ജനസ്വാധീനം എത്രത്തോളമെന്ന് അറിയുന്നതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവമേ ഐശ്വര്യ പൊതുവേദികളിൽ സംസാരിക്കാറുള്ളൂ. താരത്തിന്റെ മൗനത്തിന് പോലും വ്യാഖ്യാനങ്ങൾ‌ ഏറെയാണ്. സ്കൂൾ കാലഘട്ടത്തിലും പെർഫെക്ഷനിസ്റ്റാകാൻ ഐശ്വര്യ ശ്രദ്ധിച്ചിരുന്നു. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാനെപ്പോഴും മികച്ച വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിൽ സെക്കന്റ് റാങ്ക് കിട്ടിയതൊഴിച്ചാൽ എപ്പോഴും എനിക്ക് ഫസ്റ്റ് റാങ്ക് ആയിരുന്നു കിട്ടിയത്. ഞാൻ ഹെഡ് ​ഗേൾ ആയിരുന്നു. നല്ല പെൺകുട്ടി, ലക്ഷ്യം നേടുന്നവൾ എന്നീ പ്രഭാവം എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഈ​ഗോയിസ്റ്റായിരുന്നു എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു.

എന്നെ ഒരിക്കലും മാതാപിതാക്കൾ നിർബന്ധിച്ചി‌ട്ടില്ല. ഫസ്റ്റ് റാങ്ക് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ കടമ്പയായിരുന്നില്ല. ഞാൻ പത്താം ക്ലാസിൽ എത്തിയപ്പോൾ സീനിയേർസും ജൂനിയേർസും എല്ലാം വിചാരിച്ചത് ഐസിഎസ്ഇ ബോർഡ് എക്സാമിൽ ഞാൻ ഒന്നാമതെത്തുമെന്നാണ്. പക്ഷെ എനിക്ക് ഏഴാമത്തെയോ എട്ടാമത്തെയോ സ്ഥാനമാണ് ലഭിച്ചത്. തന്റെ ഈ​ഗോയ്‌ക്ക് ഏറ്റ വലിയ പ്രഹരമായിരുന്നു അതെന്ന് ഐശ്വര്യ റായ് ഓർത്തു.

അതെന്നെ വളരെ വേദനിപ്പിച്ചു. കാരണം അതുവരെയും എന്റെ ഫസ്റ്റ് റാങ്കിന് ഞാൻ വില കൊടുത്തിരുന്നില്ല. എട്ടാം സ്ഥാനത്താണെങ്കിലും 0.5 ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കനുസരിച്ചാണ് ഞാൻ ജീവിക്കുന്നതെന്നും സ്വന്തം പ്രതീക്ഷകൾക്കനുസരിച്ചല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു.

താൻ ശരിക്കും കരഞ്ഞത് ആ സമയത്ത് മാത്രമാണെന്നും ഐശ്വര്യ റായ് തുറന്ന് പറഞ്ഞു. പഠിക്കാൻ മി‌ടുക്കിയായിരുന്ന ഐശ്വര്യ പിന്നീട് മോഡലിം​ഗിലേക്ക് ക‌ടന്നു. വൈകാതെ സിനിമകളിൽ നിന്നും ഐശ്വര്യക്ക് അവസരം ലഭിച്ചു. 1996 ൽ പുറത്തിറങ്ങിയ ഇരുവർ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ റായ് അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്.

Tags: bollywoodambaniAishwarya RaiAbhishek Bachan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.