Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് കഴിഞ്ഞ ദിവസം താണ്ഡവമാടിയ കാറ്റിനും മഴയ്‌ക്കും പകല്‍ അല്‍പം ശമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 05:42 pm IST
inKottayam

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്ത് താണ്ഡവമാടിയ മഴയ്‌ക്ക് പകല്‍ അല്‍പം ശമനം. തിങ്കളാഴ്ചത്തെ കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടങ്ങള്‍ റവന്യൂ അധികൃതര്‍ വിലയിരുത്തി വരികയാണ്. പ്രാഥമികമായ കണക്ക് ഇപ്രകാരമാണ്: മീനച്ചില്‍ താലൂക്കില്‍ ഇളംകാടില്‍ ഒരു വീട് പൂര്‍ണമായും അഞ്ചു വീടുകള്‍ ഭാഗമായും തകര്‍ന്നു. കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് ഓണംതുരുത്ത് എന്നിവിടങ്ങളില്‍ ഓരോ വീടുകളും ഭരണങ്ങാനത്ത് ഒരു വീടും വൈക്കം താലൂക്കില്‍ കല്ലറ, ചെമ്പ്, മുളക്കുളം എന്നിവിടങ്ങളില്‍ ഓരോ വീടും ഭാഗികമായി തകര്‍ന്നു. കൈപ്പുഴമുട്ട് മഞ്ചാടി ഭാഗത്ത് വീടിന്‌റെ മേല്‍ക്കൂര മരം വീണു തകര്‍ന്നു. കാറ്റില്‍ വൈദ്യുതി തൂണുകള്‍ മറിഞ്ഞു വീണു. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും നാശമുണ്ടായി. കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലും നാശമുണ്ടായി. ആര്‍പ്പുക്കരയില്‍ മൂന്നും ഏറ്റുമാരില്‍ രണ്ടും വീടുകള്‍ക്ക് നാശനഷ്്ടമുണ്ടായി.
കോട്ടയം കഞ്ഞിക്കുഴിയില്‍ ദേശീയപാതയില്‍ രാത്രി മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കഞ്ഞിക്കുഴി പിഎസ്സി ഓഫീസിന് സമീപവും കോട്ടയം ചേര്‍ത്തല പാതയില്‍ ബണ്ട് റോഡിലും ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കട്ടച്ചിറയ്‌ക്കു സമീപവും ചങ്ങനാശ്ശേരി ചമ്പക്കര പള്ളിപ്പടിക്ക് സമീപവും കോതനല്ലൂര്‍ റോഡിലും കാപ്പുംതല തുരുത്തിപ്പള്ളി റോഡിലും മണിപ്പുഴ ബൈപ്പാസിലും മരം വീണ് ഗതാഗത തടസമുണ്ടായി. അഗ്‌നി രക്ഷാ സേനയും വൈദ്യുതി വകുപ്പും പൊലീസും ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. പലയിടങ്ങളിലും ഇന്നലെ രാത്രി വരെ വൈദ്യുതി മുടങ്ങി. ഇപ്പൊഴും പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടില്ല.

 

Tags: RainWindhit kottayameasedday
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.