Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഷ്യന്‍ പട്ടാളക്കാരണിയും ബിഹാര്‍ ഷൂ; അഭിമാനമായി ഹാജിപൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 09:53 pm IST
inIndia
ബിഹാറിലെ ഹാജിപൂരിലുള്ള കോംപീറ്റന്‍സ് എക്‌സ്‌പോര്‍ട്ട് ഫാക്ടറി

ബിഹാറിലെ ഹാജിപൂരിലുള്ള കോംപീറ്റന്‍സ് എക്‌സ്‌പോര്‍ട്ട് ഫാക്ടറി

വൈശാലി: റഷ്യയുടെ പട്ടാളക്കാരണിയുന്നത് ബിഹാറില്‍ നിന്നുള്ള പാദരക്ഷകള്‍. മെയ്ഡ് ഇന്‍ ബിഹാര്‍ എന്ന് അടയാളം ചെയ്ത ഷൂ പട്ടാളക്കാരുടെ പാദങ്ങള്‍ക്ക് കാവലാകും. കാര്‍ഷികോത്പാദനത്തിന് പേരുകേട്ട ബിഹാറിലെ ഹാജിപൂരാണ് ഈ പാദരക്ഷകളുടെയും ജന്മസ്ഥലം. റഷ്യന്‍ പട്ടാളക്കാര്‍ക്കായി ഷൂ നിര്‍മിച്ച് ഹാജിപൂരും ചരിത്രം രചിക്കുകയാണ്.

ഹാജിപൂര്‍ ആസ്ഥാനമായ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കോംപീറ്റന്‍സ് എക്‌സ്‌പോര്‍ട്ടാണ് റഷ്യന്‍ കമ്പനികള്‍ക്ക് വേണ്ടി സേഫ്റ്റി ഷൂ നിര്‍മിച്ച് കയറ്റി അയക്കുന്നത്. ഒപ്പം യൂറോപ്പിലെ വിപണികളിലേക്കുള്ള ഡിസൈനര്‍ ഷൂസും ഇവിടെ നിര്‍മിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം, 100 കോടി രൂപ വിലമതിക്കുന്ന 1.5 മില്യണ്‍ ജോഡി ഷൂ ആണ് ഇവിടെ നിന്ന് റഷ്യയിലേക്ക് അയച്ചത്. ദിസവങ്ങള്‍ കഴിയുന്തോറും ഡിമാന്റ് ഏറുകയാണ്. അടുത്ത വര്‍ഷത്തോടെ കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

2018 മുതലാണ് ഹാജിപൂരില്‍ പാദരക്ഷകള്‍ നിര്‍മിക്കുന്ന സംരംഭം ആരംഭിച്ചതെന്ന് കമ്പനി ജനറല്‍ മാനേജര്‍ ഷിബ് കുമാര്‍ റോയ് എഎന്‍ഐയോട് പറഞ്ഞു. പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് താത്പര്യം. ഉടന്‍ തന്നെ ആഭ്യന്തര വിപണി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പട്ടാളക്കാര്‍ക്കു വേണ്ടി അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സേഫ്റ്റി ഷൂ നിര്‍മിക്കുന്നത്.

ബിഹാറില്‍ നിന്ന് ഒരു ലോകോത്തര ഫാക്ടറി എന്നതാണ് കമ്പനി എംഡി ധനേഷ് പ്രസാദിന്റെ ആഗ്രഹം. ഒപ്പം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്കുക. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പരമാവധി ശ്രമിക്കുന്നുമുണ്ട്. നിലവില്‍ 300 തൊഴിലാളികള്‍, എഴുപത് ശതമാനവും സ്ത്രീകളാണ്, റോയ് വിശദീകരിച്ചു.

ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഫാഷന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ മേധാവി മസര്‍ പല്ലുമിയ പറഞ്ഞു. ബിഹാറില്‍ ഇത്തരത്തിലൊരു ഫാക്ടറി പടുത്തുയര്‍ത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കാഴ്ചപ്പാടും സര്‍ക്കാരിന്റെ പിന്തുണയും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസമേകി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Bihar ShoeHajipurRussian Soldier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.