Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

104 ഡിഗ്രി പനിയും വെച്ച് ലാലേട്ടൻ എന്റെ കൂടെ ഫൈറ്റ് ചെയ്തിട്ടുണ്ട്.സുരേഷ് കൃഷ്ണ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 04:58 pm IST
inEntertainment

സിനിമയിൽ മോഹൻലാലിന്റെ ഭാഗത്തും നിന്നും നൽകുന്ന ആത്മസമർപ്പണത്തെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്. സംവിധായകർക്കും നിർമ്മാതാക്കൾക്കും സഹ അഭിനേതാക്കൾക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ മോഹൻലാൽ ലൊക്കേഷനിൽ പെരുമാറാറില്ല. തന്റെ ശാരീരിക അസ്വസ്ഥതകളെ പോലും വകവെയ്‌ക്കാത ഷൂട്ടിംഗ് പൂർത്തിയാക്കാൻ ശ്രമിക്കുന്ന താരം കൂടിയാണ് അദ്ദേഹം. സിനിമയിൽ മോഹൻലാലിന്റെ ഡെഡിക്കേഷൻ പുതിയ തലമുറ കണ്ടുപഠിക്കണം എന്ന് പറയുകയാണ് നടൻ സുരേഷ് കൃഷ്ണ.ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിലെ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു താരം പ്രതികരിച്ചത്.

ഡെഡിക്കേഷൻ എന്ന് പറയുന്നതിന്റെ ഏറ്റവും ഉയരത്തിലുള്ള ആളാണ് ലാലേട്ടൻ. ഇപ്പോഴത്തെ ആൾക്കാർ ചെറിയ എന്തെങ്കിലും ഒരു വിഷയം വന്നാൽ മാറിനിൽക്കും. തീരെ വയ്യ, കിടക്കുകയാണ്, ഷൂട്ടിങ്ങിന് വരാൻ പറ്റുകയില്ല എന്ന് ഇന്നത്തെ ആൾക്കാർ പറയും.ഷൂട്ടിംഗ് ഒരു ദിവസം മുടങ്ങിക്കഴിഞ്ഞാൽ പ്രൊഡ്യൂസറുടെ പണം എത്രയാണ് പോകുന്നത് എന്ന് ചിന്തിച്ചു പോലും നോക്കുന്നില്ല പലരും”.

104 ഡിഗ്രി പനിയും വെച്ച് ലാലേട്ടൻ എന്റെ കൂടെ ഫൈറ്റ് ചെയ്തിട്ടുണ്ട്. കോളേജ് കുമാരൻ എന്ന സിനിമയാണെന്ന് തോന്നുന്നു. പനിയും വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് ബ്രേക്ക് വേണമെന്നു പറഞ്ഞാൽ ഒരു ദിവസത്തെ അല്ല ഒരാഴ്ചത്തെ പോലും കിട്ടും.. ആരും ഒന്നും പറയാൻ പോകുന്നില്ല. എന്നാൽ ലാലേട്ടൻ അങ്ങനല്ല. സിനിമയോട് കാണിക്കുന്ന ഡെഡിക്കേഷനാണ് അദ്ദേഹത്തിൽ നിന്ന് കണ്ടുപഠിക്കേണ്ടത്”-സുരേഷ് കൃഷ്ണ പറഞ്ഞു.

Tags: @MohanlalMalayalam MovieSuresh Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

New Release

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.