Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവജനത നൂതന സംരംഭകരും ഗവേഷകരും ആകണം: ഡോ. സാബു തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 01:07 am IST
in Kerala

കൊച്ചി: സര്‍വകലാശാലയില്‍ നിന്ന് പഠിച്ച് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ നൂതന സംരംഭകരും ഗവേഷകരും ആകണമെന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്കിന്റെ ചെയര്‍മാനും എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സാബു തോമസ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായ കുട്ടനാട്ടിലെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് നടത്തിയ ബിരുദ സമര്‍പ്പണ ചടങ്ങ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്താല്‍ വിദ്യാര്‍ഥികളില്‍ വായനാശീലം കുറഞ്ഞു വരുന്നതിനുള്ള ആശങ്കയും പങ്കുവെച്ചു. ജനസംഖ്യ അടിസ്ഥാനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തായ നമ്മുടെ രാജ്യത്തെ ശരാശരി പ്രായം 29 വയസാണ്. യുവജനങ്ങള്‍ ധാരാളമുള്ള നമ്മുടെ രാജ്യത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

മൂല്യവത്തായ പേറ്റന്റുകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്നതിലും മറ്റ് രാജ്യങ്ങളുമായി കിടപിടിക്കുന്നതിന് നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ ഗവേഷണ ഫലങ്ങള്‍ പ്രകൃതിയുടെ സഹജമായ സമരസതാ ഭാവത്തിന് അനുസൃതമാകേണ്ടതുമുണ്ട്.

ബിടെക്, എംസിഎ, പിഎച്ച്ഡി തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലെ 250 ഓളം ബിരുദധാരികള്‍ക്കാണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വിസി ഡോ. പി. ജി. ശങ്കരന്‍ അധ്യക്ഷനായ ചടങ്ങില്‍ വച്ച് ബിരുദ സമര്‍പ്പണം നടത്തിയത്. ചടങ്ങില്‍, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ശിവാനന്ദന്‍ ആചാരി സ്വാഗതവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കുട്ടനാടിന്റെ പ്രിന്‍സിപ്പല്‍ ഡോ. ആശാലത നന്ദിയും പ്രകാശിപ്പിച്ചു.

എഞ്ചിനീയറിങ് വിഭാഗത്തിലെ ഡീന്‍ ഡോ. നാരായണന്‍ നമ്പൂതിരിയും ടെക്‌നോളജി വിഭാഗത്തിലെ ഡീന്‍ ഡോ. കൈലാസ്‌നാഥും സന്നിഹിതരായി. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കിന് അര്‍ഹനായ അഭിനവ് റിജിത്തിനും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണികസില്‍ ഒന്നാം റാങ്കിന് അര്‍ഹയായ എസ്. അഞ്ജനക്കും പ്രത്യേക അനുമോദനവും നല്‍കി. ഇവിടെ നിന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായ എല്ലാവര്‍ക്കും തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags: innovative entrepreneursDr. Sabu ThomasResearchers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞൊടിയിടയില്‍ ദോശമാവ് തയ്യാറാക്കാം, സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ വികസിപ്പിച്ച് മൈക്രോബയോം ഗവേഷകര്‍

Technology

ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ലെന്‍സുകള്‍ വികസിപ്പിച്ചെന്ന് ഗവേഷകര്‍; കണ്ണടച്ചാലും കാഴ്ച സാധ്യമാക്കുമെന്ന് അവകാശവാദം

ഡോ. അമ്പിളി, ഡോ. ആല്‍ഡ്രിന്‍ ആന്റണി, ഡോ. അനില, ധന്യ ജേക്കബ്‌
Kerala

മോണരോഗത്തിന് ഫലപ്രദ ചികിത്സാരീതിയുമായി ഗവേഷകര്‍

Education

കുറച്ച് എഴുതിക്കോ, ബുദ്ധിക്കു നല്ലതാ

പുതിയ വാര്‍ത്തകള്‍

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.