Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി കോഴ: യുവമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 01:36 am IST
inKerala
പിഎസ്‌സി ആസ്ഥാനത്തേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

പിഎസ്‌സി ആസ്ഥാനത്തേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

തിരുവനന്തപുരം: പിഎസ്‌സി കോഴയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ പിഎസ്‌സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ നാല് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവര്‍ത്തകരും പേലീസും തമ്മില്‍ അരമണിക്കൂറോളം നേരം ഉന്തു തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പലതവണ പോലീസ് ലാത്തികൊണ്ട് അടിച്ച് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു ലക്ഷ്യം. പോലീസ് പ്രകോപനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പട്ടം- കേശവദാസപുരം റോഡ് ഉപരോധിച്ചു. പിഎസ്‌സി ഓഫീസ് മാര്‍ച്ച് റോഡുപരോധമായി മാറി.

യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍കൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം കൊടുക്കാന്‍ പിഎസ്‌സിക്ക് സാധിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ നോതാക്കള്‍ക്കും ഭാര്യമാര്‍ക്കും പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്നവര്‍ക്കും നിയമനം കൊടുക്കുന്ന ഇടമായി പിഎസ്‌സി മാറിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് കോഴകൊടുത്ത് വാങ്ങിയ പോസ്റ്റിലിരിക്കുന്ന 21 പേരാണ് പിഎസ്‌സിയെ നിയന്ത്രിക്കുന്നത്. സ്വന്തം പേര് പോലും അക്ഷരം തെറ്റാതെ എഴുതാനറിയാത്ത നിസാമിനെയും ശിവരഞ്ജിത്തിനെയും പോലുള്ള എസ്എഫ്‌ഐ നേതാക്കള്‍ക്ക് എങ്ങനെയാണ് പോലീസ് റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി.

യുവജന വഞ്ചന മുഖമുദ്രയാക്കിയിട്ടുള്ള സര്‍ക്കാരാണ് പിണറായി വിജയന്റേത്. തന്റെ പേര് വലിച്ചിഴച്ചാല്‍ കേസ് കൊടുക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. മുഹമ്മദ് റിയാസ് തന്നെയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്റെ നേതാവ്. അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് അധ്യക്ഷത വഹിച്ച സമരത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവ്, മേഖലാ ഉപാധ്യക്ഷന്‍ ശിവശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Yuva Morcha marchPSC Bribery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

ശിശുക്ഷേമ സമിതിയിലേക്ക് യുവമോര്‍ച്ച ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡ് മറികടന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു
Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ ക്രൂരത: യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം

Kerala

പി.എസ്.സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി, പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച

News

സിദ്ധാര്‍ത്ഥിന്റെ കൊലപാതകം: യുവമോര്‍ച്ച മാര്‍ച്ചിനെതിരെ ജലപീരങ്കി

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.