Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബൗളിങ് കോച്ചായി മോണ്‍ മോര്‍ക്കലിനെ വേണമെന്ന് ഗൗതം ഗംഭീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 01:13 am IST
inCricket

ന്യൂദല്‍ഹി: ഭാരത ക്രിക്കറ്റ് ടീം പരിശലീക സ്ഥാനത്തെത്തിയ ഗൗതം ഗംഭീര്‍ പുതിയ ബൗളിങ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. ബിസിസിഐ തീരുമാനം അന്തിമമായിരിക്കും മുന്‍ ഭാരത പേസ് ബോളര്‍ സഹീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബിസിസിഐ കണ്ടുവച്ചിരിക്കുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വരെ മോണ്‍ മോര്‍ക്കല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ബൗളിങ് കോച്ച് ആയിരുന്നു. 2006-2018 കാലത്താണ് മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനൊപ്പം ഉണ്ടായിരുന്നത്. ഗംഭീറിന് ഐപിഎല്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് മോണ്‍ മോര്‍ക്കല്‍ ബൗളിങ് കോച്ച് ആയിരുന്നു. അക്കാലത്ത് ഇരുവരും ഒരുമിച്ച പ്രവൃത്തിച്ചതിന്റെ അനുഭവ സമ്പത്തിനെ മുന്‍നിര്‍ത്തിയാണ് പുതിയ പരിശീലകനില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഭാരതത്തിന് പ്രഥമ ട്വന്റി20 ലോകകപ്പും രണ്ടാം ഏകദിന കിരീടവും നേടിത്തന്ന ഭാരത ടീമില്‍ ഉണ്ടായിരുന്ന സഹീര്‍ ഖാന് പുറമെ മുന്‍ ബൗളര്‍ ലക്ഷ്മിപതി ബാലാജി, വിനയ് കുമാര്‍ എന്നിവരാണ് ബിസിസിഐ നോട്ടമട്ടുവച്ചിരിക്കുന്ന ബൗളിങ് കോച്ചുമാര്‍. ഇവരെ മറികടന്ന് മോര്‍ക്കലിനെ ഇവിടെയെത്തിക്കണമെങ്കില്‍ സാമ്പത്തിക ചിലവും ഏറെയായിരിക്കും. നിലവില്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് മോര്‍ക്കല്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

പുതിയ ബൗളിങ് പരിശീലകന്‍ ടീമിനൊപ്പമെത്തുമ്പോള്‍ നിലവില്‍ ആ സ്ഥാനത്തുള്ള പരസ് മാംബ്രെ ഒഴിയേണ്ടിവരും. രാഹുല്‍ ദ്രാവിഡ് പ്രധാന പരിശീലകനായിരിക്കെ കഴിഞ്ഞ മൂന്ന് വര്‍ഷമായി മാംബ്രെ ബൗളിങ് കോച്ചായുണ്ട്.

Tags: Gautam Gambhirbowling coachMon Morkel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

Cricket

ഗംഭീറിനെതിരേ അനില്‍ കുംബ്ലെയും രവി ശാസ്ത്രിയും

Cricket

ഇനി കിങ് മേക്കര്‍ ഗംഭീര്‍

India

‘ഐ കില്‍ യൂ’ ; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് കശ്മീരില്‍ നിന്നും വധഭീഷണി 

Cricket

ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.